0%

Chapter Title : മന്നാടിയാർ കോട്ട 4 [Ramavarma]

Author : രാമ വർമ്മ Read All Parts 127.9K

പെട്ടെന്ന് ഇങ്ങ് വന്നിരുന്നെങ്കിലെന്ന് ആലോചിച്ചിരിക്കും..."

പെട്ടെന്ന് ചെറിയമ്മ കരയുന്നു! എന്നിട്ട് പറഞ്ഞു: "ഞാൻ ഉണ്ണിയുടെ അമ്മയ്ക്ക് അങ്ങനെ സംഭവിക്കണമെന്ന് ഒന്നും ആഗ്രഹിച്ചിട്ടില്ല... സത്യമായും ഇല്ലട്ടോ..." എന്നും പറഞ്ഞ് കരഞ്ഞു.

ചെറിയമ്മ കരയുന്നത് കണ്ടപ്പോൾ എനിക്ക് വിഷമമായി, എനിക്കും കരച്ചിൽ വന്നു.

ഞാൻ ചെറിയമ്മയുടെ മുഖം ഉയർത്തിയിട്ട് പറഞ്ഞു: "എനിക്കറിയാമല്ലോ... എന്റെ ചെറിയമ്മ അങ്ങനെയൊന്നും ചിന്തിക്കില്ലെന്ന്! പിന്നെന്തിനാ കരയുന്നത്...?"

ചെറിയമ്മ ചെറുതായി തേങ്ങിക്കൊണ്ട് പറഞ്ഞു: "ഞാൻ അങ്ങനെയൊക്കെ പറഞ്ഞു കഴിഞ്ഞാണ് ഓർക്കുന്നത്...

ഇനി ഉണ്ണി അങ്ങനെയെന്തെങ്കിലും ചിന്തിക്കുമോ എന്ന്..."

ഞാൻ ചെറിയമ്മയെ എന്നോട് ചേർത്തുപിടിച്ചു: "ഞാൻ അങ്ങനെയൊന്നും ചിന്തിക്കില്ല. ഇനി അതും പറഞ്ഞ് സങ്കടപ്പെട്ടിരിക്കണ്ട..."

ഞാൻ ചെറിയമ്മയെ നോക്കി: "സങ്കടം പോയോ...?" എന്ന് ചോദിച്ചു.

ചെറിയമ്മ: "എന്നോട് ദേഷ്യമുണ്ടോ...?" എന്ന് തിരിച്ചും ചോദിച്ചു.

ഞാൻ: "എനിക്ക് ആകെയുള്ളത് എന്റെ ഈ ഇന്ദുട്ടിയല്ലേ... അപ്പോൾ എങ്ങനെയാ ദേഷ്യം വരുക...?"

കുറച്ചുനേരം ഞങ്ങൾ അങ്ങനെയിരുന്നു. ഞാൻ വിളിച്ചു: "ഇന്ദുട്ടീ..."

ചെറിയമ്മ ഒന്ന് മൂളി. "സങ്കടം മാറിയോ എന്റെ കുട്ടിയുടെ...?"

ചെറിയമ്മ എന്നെ നോക്കി ചിരിച്ചു.

ഞാൻ: "ഹൊ! സമാധാനമായി... എന്റെ കുട്ടി ഒന്ന് ചിരിച്ചല്ലോ!" എന്നിട്ട് ഞാൻ പറഞ്ഞു: "നമുക്ക് വെള്ളത്തിൽ കാലിട്ടിരുന്നാലോ...?"

ചെറിയമ്മ എന്റെ കയ്യും പിടിച്ച് താഴത്തെ പടവിൽ ഇരുന്നു. മുണ്ട് നനയാതിരിക്കാൻ പൊക്കി വെച്ചിരുന്നു.

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "കണ്ടോ... എനിക്ക് ഒന്നും നനയുന്നില്ലല്ലോ!"

അപ്പോൾ ചെറിയമ്മ: "ഓഹോ... ഇപ്പോൾ ശരിയാക്കാം!" എന്ന് പറഞ്ഞ് ലേശം വെള്ളം കോരി എന്റെ കാലിൽ കൂടെ ഒഴിച്ചു. എന്റെ നിക്കർ ലേശം നനഞ്ഞു.

ഞാൻ: "ഞാൻ ഇപ്പോൾ ശരിയാക്കാം!" എന്ന്

💬 Comments

View all comments