0%

Chapter Title : മന്നാടിയാർ കോട്ട 4 [Ramavarma]

Author : രാമ വർമ്മ Read All Parts 125.2K

"എന്റെ ഉണ്ണിയെ ആരും കാണണ്ട, കണ്ണ് വല്ലതും പെട്ടാലോ..."

ചെറിയമ്മ ചിരിച്ചു. എന്നിട്ട് വാതിലെല്ലാം അടച്ച് ഞങ്ങൾ അങ്ങോട്ട് നടന്നു.

ഞാൻ: "ചെറിയമ്മ അവിടെ പോകാറില്ലേ...?"

ചെറിയമ്മ: "ഓ... ഞാൻ ഇടയ്ക്ക് അവിടെയാണ് നനയും കുളിയുമൊക്കെ."

ഞാൻ: "എന്നാൽ നാളെ നമുക്ക് അവിടെ കുളിച്ചാലോ...?"

ചെറിയമ്മ: "നമുക്കോ...?"

ഞാൻ: "അതെ നമുക്ക്... ഞാനും എന്റെ ഈ ചക്കരക്കുട്ടിയും!"

ചെറിയമ്മ ചിരിച്ചുകൊണ്ട്: "ആ... ആലോചിക്കാം.

ഇന്ന് ഇതുവരെ ഉണ്ണി എന്നെ എത്ര പേര് വിളിച്ചു...?"

ഞാൻ: "ചെറിയമ്മയ്ക്ക് ഇഷ്ടമായില്ലേ...?"

ചെറിയമ്മ: "അങ്ങനെ ഞാൻ പറഞ്ഞോ...? ഈ പേരൊക്കെ എവിടുന്നാ വരുന്നേ ഉണ്ണിക്ക്...?"

ഞാൻ: "ആ... അപ്പോൾ തോന്നും, അപ്പോൾ വിളിക്കും!"

ഞങ്ങൾ ചിരിച്ചു. കുളത്തിലെത്തി അവിടെ പടവിൽ ഇരുന്നു.

ഞാൻ: "ഇവിടെ എപ്പോഴും നല്ല തണുപ്പാണല്ലേ...?"

ചെറിയമ്മ മൂളി. ഞാൻ തുടർന്നു: "ഞാൻ വരും മുൻപ് ചെറിയമ്മ എങ്ങനെ സമയം കളയും...?"

ചെറിയമ്മ: "എന്റെ ഉണ്ണി വരുന്നത് ആലോചിച്ചിരിക്കും..."

ഞാൻ: "എന്ത്...? ഞാൻ വരുന്നതിന് മുൻപും എന്നെ ആലോചിക്കുമെന്നോ...?"

ചെറിയമ്മയുടെ മുഖം മാറുന്നത് ഞാൻ കണ്ടു. ചെറിയമ്മ പറഞ്ഞു: "പിന്നല്ലാതെ... എന്ത് ചോദ്യമാണിത്!

ഞാൻ എന്റെ പണിയും ചെയ്ത്, കിടന്നുറങ്ങിയൊക്കെ സമയം കളയും..."

ഞാൻ: "അതൊക്കെയായിരിക്കും... പക്ഷേ ആദ്യം പറഞ്ഞത് ചെറിയമ്മ അറിയാതെ പറഞ്ഞു പോയതാണ്, എന്നോട് സത്യം പറ."

ചെറിയമ്മ ഒഴിഞ്ഞുമാറാൻ നോക്കി. ഞാൻ വിടുന്നില്ലെന്ന് കണ്ടപ്പോൾ പറഞ്ഞു: "ഞാൻ പറയാം... ഉണ്ണി ഇന്ന് അല്ലെങ്കിൽ നാളെ വരുമെന്ന് അറിയാമായിരുന്നു.

അങ്ങനെ വർഷങ്ങൾ കാത്തിരുന്നു. ഉണ്ണിയുടെ അവിടുത്തെ ഓരോ കാര്യവും ഇവിടെ അറിയാം.

അപ്പോൾ ഞാൻ ഉണ്ണി

💬 Comments

View all comments