Chapter Title : മന്നാടിയാർ കോട്ട 4 [Ramavarma]
എന്ന് പറഞ്ഞ് ഞാൻ ചെറിയമ്മയുടെ തോളിൽ തലവെച്ചു നിന്നു.
ചെറിയമ്മ തല എന്റെ തലയിലേക്കും ചായച്ചുവെച്ചു. കുറച്ചു കഴിഞ്ഞ് പറഞ്ഞു: "ഉണ്ണി അവിടെ പോയി ഇരുന്നോ, ഈ ചൂടും പുകയും ഒന്നും കൊള്ളേണ്ട..."
ഞാൻ: "ഹാ... ഹാ! അപ്പോൾ എന്റെ ചെറിയമ്മക്കുട്ടിക്ക് ഇതൊന്നും പ്രശ്നമില്ലേ...?"
ചെറിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു: "എനിക്ക് ഇത് ശീലമല്ലേ... ഉണ്ണിക്ക് അങ്ങനെയല്ലല്ലോ."
ഞാൻ: "ഇങ്ങനെ നിന്നാലല്ലേ ശീലമാകൂ..."
ചെറിയമ്മ: "അത് വേണ്ട, അപ്പോൾ എന്റെ ഉണ്ണി കറുത്തു പോയാലോ..."
ഞാൻ: "ഇല്ലല്ലോ... ചിലപ്പോൾ എനിക്കും ചെറിയമ്മയുടെ അതേ വെളുപ്പും സൗന്ദര്യവുമൊക്കെ കിട്ടിയാലോ!"
ചെറിയമ്മ ചിരിച്ചുകൊണ്ട്: "കള്ളൻ! എല്ലാത്തിനും മറുപടിയുണ്ട്... അതെ, ഇങ്ങനെ നിന്നാൽ കറിയാകില്ല.
ഉണ്ണി അവിടെ ഇരിക്ക്, ഞാൻ ഇതൊന്ന് ശരിയാക്കട്ടെ. ഏടത്തിക്ക് നേരത്തെ കഴിക്കാൻ കൊടുത്തിട്ട് കുറച്ചുനേരം അവിടെയിരുന്ന് മിണ്ടാം."
ഞാൻ ശരി എന്ന് പറഞ്ഞു.
ചെറിയമ്മ പെട്ടെന്ന് കഴിക്കാൻ ഉണ്ടാക്കി. ഞങ്ങൾ അതും കൊണ്ട് വലിയമ്മയ്ക്കും കൊടുത്തു അവിടെയിരുന്നു. അവർ രണ്ടാളും പശുവിന്റെ വിശേഷവുമൊക്കെ പറഞ്ഞ് കുറെനേരം മിണ്ടി.
ഞങ്ങൾ അവിടുന്ന് തിരിച്ചു വന്നു ഊണ് കഴിച്ചു. പാത്രമൊക്കെ കഴുകി വെച്ചിട്ട് ചെറിയമ്മ വന്നു പറഞ്ഞു: "ഉണ്ണിക്ക് കിടക്കണ്ടേ...?"
ഞാൻ: "വേണോ...? നമുക്ക് മിണ്ടിയിരുന്നാലോ...?"
ചെറിയമ്മ: "വേണോ...?"
ഞാൻ: "നമുക്ക് അങ്ങ് ദൂരെയുള്ള ആ കുളത്തിന്റെ അവിടെ പോയി ഇരുന്നാലോ...?"
ചെറിയമ്മ: "അവിടെ എന്താ...?"
ഞാൻ: "ഞാൻ ഒറ്റയ്ക്ക് കുറെ ഇരുന്നതാണ്. ഇപ്പോൾ ഞാൻ ഒറ്റയ്ക്കല്ലല്ലോ..."
ചെറിയമ്മ: "ഓ... എന്നാൽ വാ പോകാം.
ആരും കാണണ്ട, ചിരുതയൊക്കെ വരും മുൻപ് പോകാം."
ഞാൻ: "അവർ കണ്ടാൽ എന്താ...?"
ചെറിയമ്മ:
💬 Comments
View all comments