Chapter Title : മന്നാടിയാർ കോട്ട 5 [Ramavarma]
"ആ, വന്ന പിറ്റേ ദിവസമാണെന്ന് തോന്നുന്നു."
ചെറിയമ്മ: "ഓ... ഞാൻ പോയിട്ടില്ല. എനിക്ക് അതിനുള്ള ഭാഗ്യം തന്നില്ല."
ഞാൻ: "അതിനു എന്താ...? ഞാൻ കൊണ്ടുപോകുമല്ലോ എന്റെ ചക്കരക്കുട്ടിയെ!"
ചെറിയമ്മ ചിരിച്ചു, എന്നിട്ട് എന്റെ നെറ്റിയിൽ ഉമ്മ തന്നു.
ഞാൻ ചോദിച്ചു: "നമുക്ക് ഇപ്പോൾ പോയാലോ...?"
ചെറിയമ്മ: "അവിടെ പോകാൻ സമയമായില്ല പൊന്നേ...
അതിനും സമയം വരും. അപ്പോൾ പൊന്ന് എന്നെ കൊണ്ടുപോയാൽ മതി."
ഞാൻ: "ഞാൻ കൊണ്ടുപോകാം."
ചെറിയമ്മ മറുപടിയായി ഒരു ഉമ്മ തന്നു.
എന്നിട്ട് പറഞ്ഞു: "ഇനി അവിടെ ഒറ്റയ്ക്കൊന്നും പോകണ്ട കേട്ടോ..."
ഞാൻ: "ഉം... ഇന്ദുട്ടി, ഞാൻ മടിയിൽ കിടന്നോട്ടെ...?"
ചെറിയമ്മ: "വാ..."
ഞാൻ ചെറിയമ്മയുടെ മടിയിൽ കിടന്ന് ആ മുഖത്തേക്ക് നോക്കി. ചെറിയമ്മ എന്റെ മുടിയിൽ തഴുകി.
ഞാൻ: "ഇന്ദുട്ടിയുടെ വീട് എവിടെയാ...?"
ചെറിയമ്മ: "തിരുനെല്ലി കേട്ടിട്ടുണ്ടോ ഉണ്ണീ...?"
ഞാൻ: "ഇല്ല."
ചെറിയമ്മ: "തിരുനെല്ലിക്ക് അടുത്തുള്ള കല്ലുവയൽ എന്ന ഗ്രാമത്തിലാണ്."
ഞാൻ: "ഇതുപോലെ വലിയ വീടാണോ...?"
ചെറിയമ്മ: "അല്ല... ഒരു ചെറിയ നാലുകെട്ട്.
വീടിനുചുറ്റും നിറയെ കാപ്പിയും കുരുമുളകും, പിന്നെ കുറെ അടയ്ക്കത്തോപ്പും..."
ഇത് പറഞ്ഞപ്പോഴേക്കും പാവത്തിന്റെ കണ്ണ് നിറഞ്ഞു.
ഞാൻ: "അയ്യോ! കരയല്ലേ... ഞാൻ എനിക്ക് അറിയാൻ ചോദിച്ചതാ, വിഷമിപ്പിക്കാനല്ല..."
ചെറിയമ്മ: "പെട്ടെന്ന് അവിടം ഓർമ്മ വന്നപ്പോൾ ഒരു വിഷമം!
ഇവിടം പോലെയല്ല, അവിടം നല്ല രസമാണ്... എപ്പോഴും കോടയിറങ്ങും, കാപ്പി പൂക്കുന്ന സമയം നല്ല മണമാണ്... ഇനി അതൊക്കെ ഓർമ്മകളിൽ മാത്രം!" ചെറിയമ്മ വിതുമ്പി.
ഞാൻ: "എന്റെ പൊന്നിനെ ഞാൻ കൊണ്ടുപോകാം അവിടെ ഇനിയും!"
ചെറിയമ്മ: "എങ്ങനെ...?"
ഞാൻ ആലോചിച്ചു:
💬 Comments
View all comments