0%

Chapter Title : മന്നാടിയാർ കോട്ട 5 [Ramavarma]

Author : രാമ വർമ്മ Read All Parts 444.5K

അച്ഛനെപ്പോലെയാണോ എന്നൊക്കെ...?"

ചെറിയമ്മ: "എന്റെ മനസ്സിൽ എന്റെ പൊന്നിന് ഒരു രൂപം ഉണ്ടായിരുന്നു. തമ്പുരാന്റെ മുറിയിൽ ഒരു ചിത്രമുണ്ട്, ഉണ്ണിയുടെ ചെറുപ്പത്തിലേത്.

ഞാൻ അത് ആരുമില്ലാത്തപ്പോൾ പോയി നോക്കും. ഇടയ്ക്ക് ആ ചിത്രത്തിൽ നോക്കി മിണ്ടും... പിന്നെ ഉണ്ണി വലുതാവുന്നതൊക്കെ ഞാൻ സങ്കൽപ്പിക്കും.

ഞാൻ മനസ്സിൽ കണ്ട എന്റെ പൊന്ന് തന്നെയാണ് നേരിൽ കണ്ടപ്പോഴും!"

ഞാൻ: "ശരിക്കും...?"

ചെറിയമ്മ: "ഉം..."

ഞാൻ: "ഇന്ദുട്ടി എന്റെ മടിയിൽ കിടന്നോ, വാ..."

ചെറിയമ്മ: "അത് വേണ്ട, കുഞ്ഞിക്കണ്ണന്റെ വേദനയൊക്കെ പോട്ടെ..."

ഞാൻ: "എന്റെ ചക്കരക്കുട്ടി കിടന്നാൽ വേദനയൊന്നുമില്ല..."

ചെറിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു: "വേണ്ടാ പൊന്നേ... കുഞ്ഞു വേദനയാണെങ്കിലും വേണ്ടാ, വേദന പോയിക്കഴിഞ്ഞ് നമുക്ക് കിടക്കാലോ..."

ഞാൻ: "എന്നാൽ ശരി..."

ചെറിയമ്മ: "പൊന്നിന് അവിടുത്തെ നാടും ഇവിടവും വച്ച് നോക്കുമ്പോൾ ഏതാ ഇഷ്ടം...?"

ഞാൻ: "ഇവിടം! ഇവിടെയല്ലേ ഈ കുട്ടിയുള്ളൂ..." ഞാൻ ചിരിച്ചു.

ചെറിയമ്മ: "പോടാ കള്ളാ... നീ പറ..."

ഞാൻ: "അവിടെ ഇത്ര ചൂടില്ല, ഒരു തണുപ്പാണ്. ഇതുപോലെ പാടമൊന്നുമില്ല.

പിന്നെ എനിക്ക് ഏറ്റവും ഇഷ്ടം... വീടിന്റെ അടുത്ത് ഒരു അരുവിയുണ്ട്.

അങ്ങ് മുകളിൽനിന്ന് വരുന്ന വെള്ളം... അവിടെ കുളിക്കാൻ പോകും. പിന്നെ അവിടെ പാറയ്ക്ക് മുകളിൽ കേറിയിരിക്കും. കൂട്ടുകാർ ആരും എന്റെ കൂടെ വരാതായപ്പോൾ, അമ്മ ഉറങ്ങുമ്പോൾ ഞാൻ അവിടെ പോയിരിക്കും.

ഞാനും ആ അരുവിക്ക് കുറച്ച് വെള്ളം സംഭാവന ചെയ്തിട്ടുണ്ട്!"

ചെറിയമ്മ: "എന്റെ ഉണ്ണി അവിടെ പോയി ഇരുന്ന് കരയുമോ...?"

ഞാൻ ചിരിച്ചിട്ട്: "അല്ല... ഞാൻ മൂത്രമൊഴിച്ചതാ!"

ഞങ്ങൾ രണ്ടാളും ചിരിച്ചു.

ചെറിയമ്മ: "ഉണ്ണി ഇവിടെ അരുവിയിൽ

💬 Comments

View all comments