0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 476.4K

അപ്പോൾ ഇനി അവൻ വൈദ്യൻ കൂടെ ആണെന്നാണോ നീ പറയുന്നത്...?"

ചെറിയമ്മ എന്നെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു: "പിന്നെ എന്റെ പൊന്നു വൈദ്യൻ ഒന്നും അല്ല... പിന്നെ വേണേൽ മതി, തിരുമുന്നത് അവനു നിർബന്ധം ഒന്നും ഇല്ലാ."

വലിയമ്മ: "എനിക്ക് വേണം... വാ, രണ്ടുംകൂടെ..."

വലിയമ്മ മുന്നേ നടന്നു.

പുറകെ പോയ ചെറിയമ്മയെ ഞാൻ പിടിച്ചു നിർത്തി ചോദിച്ചു:

"എന്തിനാ അങ്ങനെ പറഞ്ഞത്?"

ചെറിയമ്മ: "നമുക്ക് ഏടത്തിയുടെ ദേഷ്യം മാറ്റണ്ടേ... ഇത് ഒരു തുടക്കം ആയി കൂട്ടിയാൽ മതി."

ഞാൻ: "എനിക്ക് അറിയില്ലല്ലോ തിരുമുന്നത്."

ചെറിയമ്മ: "അത് ചുമ്മാ തടവിയാൽ മതി... പൊന്നു വാ..."

ഞങ്ങൾ വലിയമ്മയുടെ മുറിയിൽ വന്നു.

വലിയമ്മ കട്ടിലിൽ കിടക്കുന്നു.

ചെറിയമ്മ: "ഉണ്ണി, നീ ആ മുട്ടിന്റെ അവിടുന്നും താഴോട്ട് നല്ലപോലെ ഒന്ന് ഉഴിഞ്ഞു കൊടുക്ക്..." എന്ന് പറഞ്ഞ് വലിയമ്മയുടെ മുണ്ട് മുട്ടിനു മുകളിലോട്ട് പൊക്കിവച്ചു.

ഞാൻ ആ കാലിൽ നോക്കി... ചെറിയമ്മയുടേതു പോലെ അല്ല, കുഞ്ഞു രോമമുള്ള കാലാണ്. കാലിൽ ആ പാദസരം കിടക്കുന്നത് കാലിന്റെ അഴക് കൂട്ടുന്നു.

ഞാൻ അങ്ങോട്ട് നീങ്ങി നിന്ന് മുട്ടിനു താഴെ നിന്നും പതുക്കെ തടവി.

രണ്ടു കാലും മാറി മാറി തടവി. വലിയമ്മ കണ്ണടച്ചുകിടക്കുന്നു.

ഞാൻ നോക്കുമ്പോൾ ചെറിയമ്മ എന്നെ നോക്കി പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു: "കള്ളൻ സുഖിപ്പിച്ചു തടവുന്നത് പോലെ ഉണ്ടല്ലോ?"

ഞാൻ: "പോ സ്വത്തെ... എനിക്ക് കൈ വേദനിക്കുന്നു... നിർത്തട്ടെ?"

ചെറിയമ്മ: "ആ, ഏടത്തി ഉറങ്ങി എന്ന് തോന്നുന്നു."

ഞാൻ: "എന്നാൽ നമുക്കും പോയി കിടന്നാലോ?"

ചെറിയമ്മ: "പൊന്നിനും കിടക്കണോ? എന്നാൽ

💬 Comments

View all comments