0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 469.6K

ചെയ്യൂ..."

ചെറിയമ്മ: "ഉണ്ണീ... ഇങ്ങു വന്നേ... ഈ തേങ്ങാ ഒന്ന് ചിരകി താ..."

ഞാൻ അവിടെ എത്തി തേങ്ങാ ചിരകാൻ തുടങ്ങി.

ചെറിയമ്മ എന്നെ നോക്കി ചിരിക്കുന്നുണ്ട്.

വലിയമ്മ എന്നെ നോക്കാതെ പണി ചെയ്യുന്നു.

ചെറിയമ്മ: "ഏടത്തിക്ക് അറിയുമോ നമ്മുടെ ഉണ്ണിക്ക് പശുവിനെ കറക്കാൻ അറിയാം... അവനാ എന്നെ എന്നും സഹായിച്ചത്."

വലിയമ്മ എന്നെ ഒന്ന് നോക്കി, എന്നിട്ട്: "ആ, അപ്പോൾ വീട്ടിലേക്ക് ഒരു കറവക്കാരനെക്കൂടി ആയി..." എന്ന് പറഞ്ഞ് ചിരിച്ചു.

ആ തമാശ ചെറിയമ്മയ്ക്ക് ഇഷ്ടമായില്ല എന്ന് തോന്നുന്നു.

ചെറിയമ്മ: "അയ്യടാ, എന്റെ പൊന്നു അങ്ങനെ ഇവിടുത്തെ കറവക്കാരൻ ഒന്നും അല്ല... എന്നെ സഹായിക്കാൻ വേണ്ടി വന്നതാ അവൻ... അല്ലേടാ പൊന്നെ...?"

ഞാൻ: "ഉം..."

ചെറിയമ്മ: "ഇനി വേണമെങ്കിൽ ഏടത്തിക്ക് സഹായം ചെയ്യാം എന്ന് കരുതി പറഞ്ഞതാ... അപ്പോൾ അവനെ കറവക്കാരൻ ആക്കുന്നോ...?"

വലിയമ്മ: "ദൈവമേ, ഈ പെണ്ണ് എന്നെ തല്ലുമല്ലോ ഇങ്ങനെ പോയാൽ... ഞാൻ പറഞ്ഞത് തിരിച്ചു എടുത്തു... പോരെ...?"

ചെറിയമ്മ: "ആ, അങ്ങനെ പറ..."

അങ്ങനെ ഞങ്ങൾ ഓരോന്നും പറഞ്ഞ് സമയം മുന്നോട്ടുപോയി.

ഉച്ച ഊണും കഴിഞ്ഞ് ഇരിക്കുമ്പോൾ വലിയമ്മ ചെറിയമ്മയോട്: "നീ കിടക്കാൻ പോകുന്നുണ്ടോ?"

ചെറിയമ്മ: "ഉണ്ട് ഏടത്തി... എന്തേ?"

വലിയമ്മ: "എനിക്ക് കാലിന് നല്ല വേദന... ലേശം നേരം ഒന്ന് ഉഴിഞ്ഞു തരുമോ നീ?"

ചെറിയമ്മ: "ഏടത്തി, ഇവൻ ചെയ്തു തരും... എനിക്ക് കഴിഞ്ഞ ദിവസം ഉണ്ണി ഉഴിഞ്ഞിട്ടു നല്ല കുറവ് ഉണ്ടായിരുന്നു."

ഞാൻ ചെറിയമ്മയെ നോക്കി കണ്ണ് മിഴിച്ചു നിന്നു.

ചെറിയമ്മ എന്നെ കണ്ണടച്ച് കാണിച്ചു.

വലിയമ്മ: "ഓ,

💬 Comments

View all comments