Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
"എടി, ഞാൻ ഒന്നു പേടിപ്പിച്ചു നിർത്തിയത് അല്ലേ..."
ചെറിയമ്മ: "പിന്നെ ഇങ്ങനെ അല്ലേ... ഇത്ര ഒന്നും വേണ്ടാ...
ഞാൻ എന്റെ പൊന്നിനെ പോയി ഒന്ന് സമാധാനിപ്പിക്കട്ടെ..."
ഏടത്തി: "നീ ഇപ്പോൾ എങ്ങും പോണ്ട... പിന്നെ ഞാൻ കഴിക്കാൻ വിളിച്ചോളാം."
ചെറിയമ്മ: "അത് അപ്പോൾ... ഇപ്പോൾ ഞാൻ പോയി നോക്കട്ടെ..."
ഏടത്തി മനസ്സിൽ: "ദൈവമേ... എന്നോട് ഒന്നും മറുത്തുപറയാത്തവളാ... ദേ, പോകുന്നു..."
ചെറിയമ്മ ഞാൻ ഇരിക്കുന്നിടത്തു വന്നു എന്നെ ചേർത്ത് പിടിച്ചിരുന്നു:
"എന്റെ പൊന്നിന് വിഷമം ആയോ?
പോട്ടെ... സാരമില്ല.. ഏടത്തിയെ പൊന്നിന് അറിയാല്ലോ..."
ഞാൻ: "ഉം."
ചെറിയമ്മ: "ഉം എന്നോ... മര്യാദയ്ക്ക് മിണ്ടടാ ചെറുക്കാ..."
ഞാൻ: "വലിയമ്മ അവിടുന്ന് വരണ്ടാരുന്നു... എന്തേ, എനിക്ക് ഒരു സ്വാതന്ത്ര്യം ഇല്ലാത്ത പോലെ തോന്നു."
ചെറിയമ്മ: "എന്റെ പൊന്നെ... അങ്ങനെ ഒന്നും ചിന്തിക്കണ്ട, നമുക്ക് എല്ലാം ശരിയാക്കാം... ഞാൻ ഇന്നലെ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ...? അതുപോലെ പോയാൽ മതി."
ഞാൻ: "ഉം."
ചെറിയമ്മ: "ഞാൻ അവിടെ പോയി സ്വത്തിനെ വിളിക്കാം, തേങ്ങാ ചിരകാൻ..."
ഞാൻ: "ഉം, ഞാൻ വരാം... ഇപ്പോൾ ഒരു ഉമ്മ വെച്ചോട്ടെ?"
ചെറിയമ്മ: "ഇപ്പോൾ പറ്റില്ല... നമുക്ക് പിന്നെ നോക്കാം."
ഞാൻ: "ശോ... ഇന്ന് ഒരു ഉമ്മ പോലും കിട്ടിയില്ല."
ചെറിയമ്മ: "ആണോടാ ചക്കരെ... എന്നാൽ ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യൂ..." എന്ന് പറഞ്ഞ് ഒരു ഉമ്മ തന്നിട്ട് ചെറിയമ്മ അടുക്കളയിലോട്ട് പോയി.
ചെറിയമ്മ: "ഏടത്തി... ഞാൻ അവനെ ഇങ്ങോട്ടു വിളിക്കുവാ, ഈ തേങ്ങാ ചിരകാൻ... ഇനി ഒന്നും പറഞ്ഞേക്കരുത്."
ഏടത്തി: "ശേ, ഈ പെണ്ണ്... ആ, എന്തേലും
💬 Comments
View all comments