Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]
എന്റെ ചെവിയിൽ പറഞ്ഞു: "പൊന്നു കുത്താൻ തുടങ്ങിയാൽ.. പ്രശ്നം ആകും.."
ഞാൻ: "കുഞ്ഞായി അല്ലേ..."
ചെറിയമ്മ: "കുഞ്ഞായി തുടങ്ങും... പിന്നെ അത് വലുതാകും.. അതാ.. വേണ്ടാ... ഏടത്തി ഇല്ലാത്തപ്പോൾ പൊന്നു ചെയ്തോ..."
ഞാൻ: "ശോ.. ശരി.. സ്വത്ത് പറയും പോലെ...."
അങ്ങനെ ഞങ്ങൾ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി....
നേരം പുലർന്നപ്പോൾ.. ഞാൻ ഒറ്റയ്ക്കാണ് കട്ടിലിൽ... ഞാൻ വേഗം അടുക്കളയിൽ പോയി നോക്കി ചെറിയമ്മ അവിടെ ഉണ്ടോ എന്ന്... അവിടെ വലിയമ്മ മാത്രമാണുള്ളത്...
ഞാൻ: "വലിയമ്മേ.. ചെറിയമ്മ എവിടെ?"
വലിയമ്മ: "നിന്നോട് ഇന്നലെ പറഞ്ഞത് അല്ലേ അവൾ ഇന്ന് അവിടെ ആയിരിക്കും എന്ന്..."
ഞാൻ: "ഓ ചെറിയമ്മ പുറത്തു ആയോ... ശേ.."
വലിയമ്മ: "ഉം ആയി.. അവൾ രാത്രി അങ്ങോട്ട് പോയി..."
ഞാൻ ഒന്ന് മൂളി... ഞാൻ നേരെ പുറത്തേക്ക് ഇറങ്ങി... പത്തായപ്പുര ലക്ഷ്യമാക്കി ഓടി....
ഞാൻ: "സ്വത്തെ..."
ചെറിയമ്മ അകത്തുനിന്ന്: "എന്താ പൊന്നെ.. നീ ഓടി ആണോ വന്നത്?"
ഞാൻ: "അതെ.. എന്താ രാത്രി പൊന്നു എന്നെ വിളിക്കാഞ്ഞത്?"
ചെറിയമ്മ: "അയ്യേ.. എന്റെ പൊന്നിനെ വിളിക്കാൻ പറ്റുന്ന കാര്യമോണോ ഇത്..."
ഞാൻ: "അതിന് എന്താ... എന്റെ സ്വത്ത് അല്ലേ.."
ചെറിയമ്മ: "അതേല്ലോ... പൊന്നു പോയി കുളിക്കാൻ നോക്ക്..."
ഞാൻ: "അതൊക്കെ ചെയ്യാം... സ്വത്ത് ആ കൈ പുറത്തു നീട്ടു.. എനിക്ക് ആ കൈ എങ്കിലും ഒന്ന് കാണണം..."
ചെറിയമ്മ: "അതൊന്നും പറ്റില്ല... 4 ദിവസം.."
ഞാൻ: "ഞാൻ കുളിച്ചിട്ടില്ലല്ലോ... അപ്പോൾ ഒന്ന് തൊട്ടാലും കുഴപ്പമില്ല.."
ചെറിയമ്മ: "ഏടത്തി വല്ലോം പുറത്തു ഉണ്ടോ..?"
ഞാൻ: "ഇല്ല.."
നോക്കുമ്പോൾ ചെറിയമ്മ കൈ
💬 Comments
View all comments