Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]
എവിടെ വഴിയാ വന്നതും നോക്കാം" എന്ന് പറഞ്ഞ് ഞാൻ മുകളിലേക്ക് കയറി...
ഞാൻ തട്ടിൻപുറത്തു മുഴുവനും നോക്കി.. അവിടെ ഒന്നുമില്ല.. തിരിച്ചു വന്നപ്പോൾ ചെറിയമ്മ അവിടെ ഇല്ല...
മറുവശത്തു നോക്കുമ്പോൾ അപ്പുറത്തെ മുറിയിലെ കുളിമുറിയിൽ കയറിയിട്ട് ചെറിയമ്മ ഇറങ്ങി വരുന്നു...
എന്നെ കണ്ടപ്പോൾ ചെറിയമ്മ ആകെ ഞെട്ടി അമ്പരന്നു നോക്കുന്നു...

ചെറിയമ്മ: "പൊന്നു എന്താ ഇവിടെ ഈ നേരത്ത്??"
ഞാൻ: "അത് കൊള്ളാം... എന്റെ കൂടെ കിടന്ന ആള് എന്നോട് ചോദിക്കുന്നോ ഞാൻ എന്നാ ഇവിടെ എന്ന്... അല്ല, സ്വത്ത് എന്താ വേഷം മാറിയേ?"
പെട്ടെന്ന് ചെറിയമ്മയുടെ മുഖം ആകെ മാറി: "ഉണ്ണി എന്താ പറയുന്നേ?? ഞാനോ?? ഞാൻ ഇവിടെയാണ് കിടന്നേ... വയറു വല്ലാണ്ട് ആയിരുന്നു... പലവട്ടം വയറ്റിൽ നിന്നുപോയി..
അപ്പോൾ ഇവിടെ തന്നെ കിടന്നു... അങ്ങോട്ട് പോയില്ല..."
ഞാൻ: "അപ്പോൾ ഞാൻ ആരെയാ കണ്ടത്.. എന്റെ കൂടെ ആരാ കിടന്നേ..?" എനിക്ക് ആകെ പേടി ആയി...
ചെറിയമ്മ: "എന്താ നടന്നത് പറ പൊന്നു..." എനിക്ക് പേടിച്ചിട്ടു ഒന്നും പറയാൻ പറ്റുന്നില്ല....
ചെറിയമ്മ: "പൊന്നു പേടിക്കണ്ട... പൊന്നിനെ എന്തേലും ചെയ്തോ.. അത് പറ.."
ഞാൻ: "ഇല്ലാ... എന്റെ കുട്ടനെ ഒന്ന് പിടിച്ചോട്ടെ.. എന്ന് ചോദിച്ചു പിടിക്കാൻ വന്നപ്പോൾ മുകളിൽ എന്തോ ശബ്ദം കേട്ട് ഞാൻ അവിടെ നോക്കാൻ പോയി... തിരിച്ചു വന്നപ്പോൾ... സ്വത്തിനെ കണ്ടത്..."
ചെറിയമ്മ: "സാരമില്ല... പൊന്നു ഒരു സ്വപ്നം കണ്ടതാ കരുതിയാൽ മതി..." എന്ന് പറഞ്ഞ് ചെറിയമ്മ എന്നെ കെട്ടിപിടിച്ചു... ഞാൻ നല്ലപോലെ പേടിച്ചു വിറക്കുന്നുണ്ടായിരുന്നു...
ചെറിയമ്മ: "പൊന്നു ഒറ്റയ്ക്ക് രാത്രി പുറത്തു ഇറങ്ങണ്ട
💬 Comments
View all comments