0%

Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]

Author : രാമ വർമ്മ Read All Parts 491.4K

കേട്ടോ... നാളെ ഒരു ദിവസം കൂടെ കഴിഞ്ഞാൽ ഞാൻ ഉണ്ടല്ലോ പൊന്നിന്റെ കൂടെ... പൊന്നു പോയി കിടന്നു ഉറങ്ങിക്കോ..."

ഞാൻ: "ചെറിയമ്മ ഒറ്റയ്ക്ക് ഇവിടെ കിടക്കണ്ട, ഞാനും കൂടെ ഇവിടെ കിടക്കാം..."

ചെറിയമ്മ: "അത് വേണ്ടാ.. ചെറിയമ്മയ്ക്ക് കുഴപ്പം ഒന്നും ഇല്ലാ... പൊന്നു അവിടെ മുറിയിൽ പോയി കിടക്കണം... വാ, ഞാൻ പൊന്നിനെ അവിടെ കൊണ്ടുപോയിവിടാം..."

ചെറിയമ്മ കയ്യിൽ ഒരു തുണിയും ചുരുട്ടിപ്പിടിച്ച് എന്നെയും കൂട്ടി പുറത്തു വന്നു.. ഞാൻ ചെറിയമ്മയുടെ കയ്യിൽ പിടിച്ചാണ് നടക്കുന്നത്... എന്നെ അകത്തേക്ക് കയറിക്കോളാൻ പറഞ്ഞു ചെറിയമ്മ പുറത്തു നിന്നു...

ഞാൻ: "ഇനി സ്വത്ത് അങ്ങ് പൊക്കോളൂ... സ്വത്ത് അവിടെ ചെന്നിട്ടു ഞാൻ വാതിൽ അടച്ചു അകത്തു പോയിക്കോളാം..."

ചെറിയമ്മ കയ്യിൽ കൊണ്ടുവന്ന തുണി താഴെ ഇട്ടു... എന്നോട്: "പൊന്നു പെട്ടെന്ന് പോയി കിടന്നോളൂ" എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു... ചെറിയമ്മ എന്റെ കൺമുന്നിൽ നിന്നും മായും വരെ ഞാൻ നോക്കിനിന്നു...

പിന്നെ കതകടച്ചു ഞാൻ പോയി കിടന്നുറങ്ങി...

നേരം പുലർന്നിട്ടും.. ഏടത്തി എന്താ വരാത്തത് എന്ന് ചിന്തിച്ചു ചെറിയമ്മ ഇരിക്കുന്നു... "ഇനി ഞാൻ ഇട്ട തുണി ഏടത്തി കണ്ടുകാണില്ലേ..." എന്ന് സ്വയം ചിന്തിച്ചു.

അപ്പോഴേക്കും ഏടത്തി പുറത്തു വന്നു വിളിച്ചു:

ഏടത്തി: "ടി, നീ പുറത്തു വന്നിരുന്നോ? എന്താ?"

ചെറിയമ്മ: "ഏടത്തി ഒരു പ്രശ്നം ഉണ്ടായി ഇന്നലെ... ഉണ്ണി ഇന്നലെ രാത്രി എന്നെ കാണാൻ ഇവിടെ വന്നിരുന്നു..."

ഏടത്തി: "ശേ, ഈ ചെറുക്കൻ..."

ചെറിയമ്മ: "അത് അല്ല പ്രശ്നം... അവൻ എന്നെ അല്ല കണ്ടത്... അവൻ എന്നെപ്പോലെ വേറെ ആളെ

💬 Comments

View all comments