0%

Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]

Author : രാമ വർമ്മ Read All Parts 496.4K

വന്നു: "ഇത് കൊള്ളാം... ഒരുത്തനെ വിളിക്കാൻ വന്നവൾ ദേ അവനെ കെട്ടിപ്പിടിച്ചു കിടക്കുന്നു...."

ഞങ്ങൾ ഒരു ചമ്മിയ ചിരി ചിരിച്ചു... ചെറിയമ്മ എന്നെ കുളിക്കാൻ പറഞ്ഞു വിട്ടു.....

ചെറിയമ്മ: "ഏടത്തി... വെളുത്ത വാവ് എന്നാ നോക്കിയോ?"

ഏടത്തി: "ഉം നോക്കി നോക്കി... പെണ്ണിന് സഹിക്കാൻ പറ്റുന്നില്ല അല്ലെ...?"

ചെറിയമ്മ: "അയ്യടാ... അവിടെ കാത്തിരിക്കുവാ എന്ന് എനിക്ക് അറിയാല്ലോ.."

ഏടത്തി: "ശോ.. ഒന്നു പോടീ..."

ചെറിയമ്മ: "അയ്യടാ... ഏടത്തിക്കും നാണമോ..."

ഏടത്തി: "ഈ പെണ്ണ്... നിനക്ക് ഇന്ന് 5 അല്ലെ... വാവ് ഇന്നേക്ക് 8 ആം പൊക്കം ആണ്... അപ്പോൾ നിനക്ക്... 13 ആകും..

നല്ല സമയം ആണ്... അവർ ഒരു 5 അല്ലങ്കിൽ 6 നു വരും.. ഒരുക്കങ്ങൾ ഒരുപാടു ഉണ്ടല്ലോ... പിന്നെ ഉണ്ണിയോട് പറയണ്ടേ എല്ലാം..

തിരുമേനി പറയും... വേറെ പ്രശ്നം ഒന്നും ഇല്ലാതെ എല്ലാം അവസാനിച്ചാൽ മതി.."

ചെറിയമ്മ: "അതെ, എനിക്കു അന്നത്തെ ആ സംഭവത്തിന്റെ പേടി ഇതുവരെ പോയില്ല... ഉണ്ണിക്ക് വല്ലോം ഓർമ്മ ഉണ്ടോ?"

ഏടത്തി: "ഏയ്.. ഇല്ലാ.. എന്നാൽ വാ, രാവിലെ കഴിക്കാൻ ഉള്ളത് ഉണ്ടാക്കാം..."

ഞാൻ കുളി കഴിഞ്ഞ് വന്നു.

കഴിപ്പുകഴിഞ്ഞ് ഇരുന്നപ്പോൾ ഞാൻ ചോദിച്ചു: "ഇന്ന് ഉച്ചകഴിഞ്ഞ് നമുക്ക് ആ കുളത്തിൽ പോയി കുളിച്ചാലോ?"

വലിയമ്മ: "കുളിക്കുന്നത് ഇപ്പോൾ വേണ്ട... അത് പിന്നെ ഒരു ദിവസം ആകാം... വേണമെങ്കിൽ അവിടെ വരെ പോകാം..."

ഞാൻ: "ഉം, അങ്ങനെയാണെങ്കിൽ അങ്ങനെ..."

ചെറിയമ്മ: "ഏടത്തി, തമ്പുരാൻ അന്ന് കുറച്ചു മുണ്ടും തുണിയും കൊടുത്തുവിട്ടിരുന്നു... അത് ഏടത്തിക്ക് തരാൻ മറന്നു... പൊന്നെ, പോയി

💬 Comments

View all comments