Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]

ഞാൻ: "ഇനി മാറ്റം ഇല്ല... വലിയമ്മയ്ക്കും കൂടെ ഇടാൻ പറ്റുംപോലെ തയ്ക്കണം... കേട്ടോ..."
വലിയമ്മ മൂളി.
അങ്ങനെ കുറേസമയം ഞങ്ങൾ അവിടെ കളിയും ചിരിയുമായി ചിലവഴിച്ചു.
തിരിച്ചു വീട്ടിൽ വന്നു പെട്ടെന്ന് പണിതീർത്തു, ഉച്ചയ്ക്ക് കഴിച്ചു. വലിയമ്മ തയ്ക്കാൻ ഉള്ളത് മുറിച്ചു, ഞങ്ങൾ വലിയമ്മയ്ക്ക് കൂട്ടിലിരുന്നു. പിന്നെ ബാക്കി പണി എല്ലാം തീർത്തു, അപ്പോഴേക്കും അത്താഴം കഴിക്കാൻ സമയമായി.
വലിയമ്മ തയ്ച്ചു കഴിഞ്ഞ് വരാൻ ഞങ്ങൾ കാത്തിരുന്നു.
കുറച്ചുകഴിഞ്ഞ് വലിയമ്മ വന്നു. എനിക്ക് എത്രയും വേഗം ഇവരെ അതിൽ കാണാൻ ഉള്ള വെമ്പൽ ആയി... പെട്ടെന്ന് അത്താഴം കഴിച്ച് പണി എല്ലാം തീർത്ത് വലിയമ്മയുടെ മുറിയിൽ എത്തി.
ഞാൻ: "എവിടെ തയിച്ച ഉടുപ്പ് ?"
വലിയമ്മ അത് തന്നു.
ഞാൻ ആദ്യം ആരാ ഇടുന്നെ??
വലിയമ്മ: "അത് നീ ഇവളെ അതിൽ കാണാൻ ആഗ്രഹിച്ചു തയ്പ്പിച്ചത് അല്ലേ... അപ്പോൾ ഇവൾ ആദ്യം ഇടട്ടെ..."
ഞാൻ: "അത് ചെറിയമ്മയെ ഏൽപ്പിച്ചു..."
ചെറിയമ്മ: "ഇതിന്റെ മുകളിൽ ഇട്ടു കണ്ടാൽ പോരെ...?"
ഞാൻ: "അയ്യടാ... അത് പറ്റില്ല... ഇത് മാത്രം ആയി ഇടണം..."
ചെറിയമ്മ: "അയ്യോ അത് വേണോ..."
ഞാൻ: "വേണം..."
ചെറിയമ്മ: "ഉം എന്നാൽ രണ്ടാളും തിരിഞ്ഞുനിൽക്കൂ... കഴിയുമ്പോൾ ഞാൻ വിളിക്കാം... അപ്പോൾ ഇങ്ങോട്ട് നോക്കിയാൽ മതി..."
ശരി എന്ന് പറഞ്ഞ് ഞങ്ങൾ തിരിഞ്ഞു നിന്നു. കുറച്ചുകഴിഞ്ഞ് ചെറിയമ്മ വിളിച്ചു, ഞാൻ അങ്ങോട്ട് തിരിഞ്ഞു നോക്കി...
ആ വേഷത്തിൽ ചെറിയമ്മയെ കണ്ടപ്പോൾ ശരിക്കും ഞാൻ അമ്പരന്നുപോയി! പതിവായി കാണുന്ന ചെറിയമ്മയിൽനിന്ന് തികച്ചും വ്യത്യസ്തമായൊരു സൗന്ദര്യം. ചെറിയമ്മയുടെ ശരീരത്തിന് ആ വേഷം
💬 Comments
View all comments