0%

Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]

Author : രാമ വർമ്മ Read All Parts 498.5K

മതി..."

വലിയമ്മ: "കഴുത്ത്?"

ഞാൻ ചെറിയമ്മയെ നോക്കി.

ചെറിയമ്മ: "ഇനി അതിനു മാത്രം എന്തിനാ എന്നെ നോക്കുന്നേ... പൊന്നിന് ഇഷ്ടമുള്ളതുപോലെ പറഞ്ഞോ... പിന്നെ പൊന്നു എന്താ പറഞ്ഞാലും ഏടത്തിക്ക് അറിയുന്നത് പോലെ അല്ലേ തയ്ക്കാൻ പറ്റൂ..." എന്ന് പറഞ്ഞ് ചിരിച്ചു.

ഞാൻ: "ആഹാ... വലിയമ്മേ.. കഴുത്ത് നല്ലപോലെ ഇറക്കിവെച്ചോ... വലിയമ്മയെ കളിയാക്കിയത് കണ്ടില്ലേ, വലിയമ്മ കാണിച്ചുകൊടുക്ക്..."

വലിയമ്മ: "ഉം ഉവ്വാ ഉവ്വാ... ആർക്കാ കാണേണ്ടത് എന്ന് എനിക്ക് മനസ്സിലായി" എന്ന് പറഞ്ഞ് ചിരിച്ചു.

ഞാൻ: "വലിയമ്മേ... അതെ ഈ കഴുത്ത് എന്ന് പറഞ്ഞത് പുറകിലാണോ അതോ മുൻപും കൂടെ ആണോ...?"

വലിയമ്മ: "നിനക്ക് മുൻപും ഇറക്കി അല്ലേ വേണ്ടേ... ഞാൻ ശരിയാകാം..." എന്ന് പറഞ്ഞ് ചിരിച്ചു. "ഇനി തമ്പുരാന് ഇതിൽ ഇവളെ എന്നാ കാണണ്ടത് ?"

ഞാൻ: "ഉച്ചകഴിഞ്ഞ് പറ്റുവോ?"

വലിയമ്മ: "പിന്നെന്താ... ഞാൻ തുണി എടുത്തു... ഒരു മന്ത്രം ചൊല്ലുമ്പോൾ ഇത് തയ്ച്ചു കഴിയും..."

ഞങ്ങൾ ചിരിച്ചു.

വലിയമ്മ: "കഴിച്ചുകഴിഞ്ഞു ഞാൻ തയ്ക്കാം, നിങ്ങൾ പശുവിനെ കറക്കുകയാണെങ്കിൽ... രാത്രി തരാം, മതിയോ?"

ഞാൻ: "ഉം മതി..."

ചെറിയമ്മ: "ഏടത്തിക്ക് വേറെ പണി ഇല്ലേ... ഇവൻ ചുമ്മാ..."

വലിയമ്മ: "അവന്റെ ഒരു ആശ അല്ലേടീ..."

ഞാൻ: "എന്നാൽ നമുക്ക് ഇപ്പോൾ കുളത്തിൽ പോയാലോ...?"

വലിയമ്മ: "എന്നാൽ വാ..."

അങ്ങനെ ഞങ്ങൾ കുളത്തിന്റെ അവിടെ പോയി ഇരുന്നു. ഓരോന്നും പറഞ്ഞ് കളിയും ചിരിയുമായി...

ചെറിയമ്മ: "പൊന്നെ, നമുക്ക് ഏടത്തിയെക്കൂടി നീ പറഞ്ഞ ആ ഉടുപ്പ് ഇടിപ്പിച്ചു നോക്കിയാലോ...?"

ഞാൻ: "അത് കൊള്ളാം..."

വലിയമ്മ: "അയ്യേ..." എന്ന് പറഞ്ഞ് നാണിച്ചിരുന്നു.

💬 Comments

View all comments