0%

Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]

Author : രാമ വർമ്മ Read All Parts 498.1K

വലിയമ്മ: "വലിയ ആളുകൾ ഉടുപ്പ് ഇടുമോ...?"

ഞാൻ: "ആ ഇടും... ഞങ്ങളുടെ അവിടെ ഒരു മദാമ്മ ഉണ്ടായിരുന്നു... അവര് മുണ്ടും ബ്ലൗസും ഒന്നും അല്ല ഇടുക, ഉടുപ്പാണ്..."

രണ്ടാളുംകൂടി: "ഓ..."

ഞാൻ: "നമുക്ക് ചെറിയമ്മയ്ക്ക് അങ്ങനെ ഒരു ഉടുപ്പ് ഇടിപ്പിച്ചാലോ...?"

വലിയമ്മ: "കൊള്ളാലോ... ചെക്കന്റെ പൂതി..."

ചെറിയമ്മ: "പൊന്നെ, എന്തൊക്കെയാ പറയുന്നേ...?"

ഞാൻ: "പറ്റുവോ വലിയമ്മേ...?"

വലിയമ്മ: "എന്റെ കണ്ണൻ ആദ്യമായി ഒരു കാര്യം ചോദിച്ചത് അല്ലേ... ശരിയാക്കാം... നിനക്ക് അവളെ അതിൽ കണ്ടാൽ പോരെ, തുണി ഏതേലും പോരെ?"

ഞാൻ: "ഉം മതി... എന്തായാലും മതി..."

ചെറിയമ്മ: "അയ്യേ... രണ്ടുംകൂടെ എന്തിനുള്ള പുറപ്പാടാ..."

വലിയമ്മ: "അവനു നിന്നെ അങ്ങനെ കാണണം... അപ്പോൾ അത് ഞാൻ വേണ്ടേ സാധിച്ചു കൊടുക്കാൻ... അല്ലേ ചെക്കാ...?"

ഞാൻ: "ഉം അതാണ് എന്റെ വലിയമ്മ..."

ചെറിയമ്മ: "രണ്ടിനും വേറെ പണി ഒന്നും ഇല്ലേ..."

വലിയമ്മ: "ഡാ, നീ എന്റെ മുറിയിൽ പോയി അവിടെ അലമാരയിൽ മുകളിൽ ഒരു വശത്ത് ഒരു നൂലും ഒരു അളവുകോലും ഉണ്ട്, അത് കൊണ്ടുവാ..."

ഞാൻ ഓടിപ്പോയി അത് എടുത്തു വലിയമ്മയെ ഏൽപ്പിച്ചു.

വലിയമ്മ: "ടി, നീ ഒന്ന് എഴുന്നേറ്റു നിന്നെ... ഞാൻ ഒന്ന് അളവ് നോക്കട്ടെ..."

ചെറിയമ്മ എഴുന്നേറ്റു നിന്നു.

വലിയമ്മ: "ഡാ, നിനക്ക് ചുമ്മാ ഇട്ടു കാണാൻ അല്ലേ, കൈ ഇല്ലാത്തത് പോരെ? കൈ ഒക്കെ വെച്ച് അടിക്കണേൽ സമയം പോകും..."

ഞാൻ: "ആ മതി... വലിയമ്മയ്ക്ക് ഏറ്റവും എളുപ്പമുള്ളത് മതി..."

വലിയമ്മ: "ഉം, എവിടം വരെ ഇറക്കം വേണം...?"

ഞാൻ: "മുട്ടിനു മുകളിൽ

💬 Comments

View all comments