0%

Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]

Author : രാമ വർമ്മ Read All Parts 103.9K

കാര്യം ഇല്ല..."

ചെറിയമ്മ: "ഓ എന്റെ പൊന്നു പയ്യെ എണീറ്റാൽ മതി... ഇപ്പോൾ പണി ഒന്നും ഇല്ല... നല്ലപോലെ വെയിൽ വന്നു കഴിഞ്ഞ് തേങ്ങാ വെയിലത്ത് വെക്കാൻ സഹായിച്ചാൽ മതി..."

ഞാൻ: "ഉം ഞാൻ സഹായിക്കാം..."

വലിയമ്മ: "നല്ല സമയത്താ അത് പൊട്ടിക്കാൻ തോന്നിയെ... ഇന്നും മഴ കാണും എന്ന് തോന്നുന്നു...."

ചെറിയമ്മ: "അതെ.. വെയിലത്ത് ഇട്ടാലും നേരത്തെ എടുത്തും വെക്കണം..."

അങ്ങനെ ഭക്ഷണം കഴിച്ച് പണിയെല്ലാം ചെയ്യാൻ ഞാനും സഹായിച്ചു... സമയം പെട്ടെന്ന് പോയി....

അങ്ങനെ മഴയുടെ താളത്തോടൊപ്പം ദിവസങ്ങൾ ഓരോന്നായി പെട്ടെന്ന് കടന്നുപോയി... എന്നും നല്ല മഴയും ഇടിയും ഒക്കെ ആയതുകൊണ്ട് ആ ദിവസങ്ങളിൽ ഞങ്ങൾ മൂന്നുപേരും വലിയമ്മയുടെ മുറിയിൽ തന്നെയാണ് കിടന്നത്.

അത്രയും ദിവസം കൊണ്ട് വലിയമ്മ എന്നോടും നല്ലപോലെ അടുത്തു... ഇപ്പോൾ വഴക്കുപറച്ചിൽ ഒന്നുമില്ല... എല്ലാത്തിനും എന്നെയും കൂട്ടും... ഇപ്പോൾ ഞങ്ങൾ മൂന്നുകൂടി ആണ് എല്ലാം ചെയ്യുന്നേ......

പക്ഷേ, അതിന്റെ ഇടയിലും ചെറിയൊരു വിഷമം... എപ്പോഴും എല്ലാവരും കൂടെയുള്ളതുകൊണ്ട്, ചെറിയമ്മയുടെ കൂടെ മാത്രം ഒന്ന് ഒറ്റയ്ക്ക് ഇരിക്കാൻ പറ്റുന്നില്ലല്ലോ എന്നതൊന്നു മാത്രമാണ് ആകെെയുള്ള സങ്കടം...

എന്നാലും വലിയമ്മയുടെ കണ്ണു വെട്ടിച്ചു കെട്ടിപ്പിടിക്കാൻ മാത്രം ചെറിയമ്മ അവസരം തന്നിരുന്നു....

അങ്ങനെ ഒരു ദിവസം രാവിലെ.. കുളി കഴിഞ്ഞ് അടുക്കളയിൽ വന്നപ്പോൾ... രണ്ടാളും കൂടെ എന്തോ പറയുന്നു... ഞാൻ പയ്യെ ചെന്നു പുറകിൽ നിന്നും രണ്ടുപേരെയും കൂടെ ചേർത്ത് പിടിച്ചു... രണ്ടാളും എന്റെ കവിളിൽ ഉമ്മ തന്നു....

വലിയമ്മ: "കണ്ണാ, ഇന്ന് നീ ആ പത്തായപ്പുരയുടെ മുകളിൽ ഒന്ന് നോക്കണേ.. മരപ്പട്ടി അവിടെ ഉണ്ടോ

💬 Comments

View all comments