Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]
എന്ന്... അത് അവിടെ കേറുന്ന വഴി കൂടെ മറക്കണം..."
ഞാൻ: "ആ.. അത് രാവിലെ തന്നെ നോക്കിയേക്കാം... അല്ല വലിയമ്മയ്ക്ക് വീണ്ടും അവിടെ പോകാറായോ...?" ഞാൻ ആകാംഷയോടെ ചോദിച്ചു...
വലിയമ്മ: "അതേടാ ഞാൻ എന്നും അവിടെ കിടക്കാം... ചെക്കന്റെ പുതി കൊള്ളാം... എനിക്ക് അല്ല.. ദേ ഇവൾക്കാ..."
ഞാൻ ചെറിയമ്മയെ നോക്കി... ചെറിയമ്മ നാണിച്ചു നിൽക്കുന്നു...

എനിക്ക് ആണെങ്കിൽ സങ്കടം... ഇനി 4 ദിവസം ചെറിയമ്മയെ കാണാൻ പറ്റില്ലല്ലോ.... എനിക്ക് വല്ലാതെ വിഷമം തോന്നി..
ചെറിയമ്മ: "പൊന്നു എന്താ ആലോചിക്കുന്നത്??"
ഞാൻ: "ശോ സ്വത്ത് എങ്ങനെ ഒറ്റയ്ക്ക് അവിടെ... അതും 4 ദിവസം..."
വലിയമ്മ: "അതിന് ഒറ്റയ്ക്ക് ആണ് ആരാ പറഞ്ഞെ... അവിടെ പറ്റാ ഉണ്ട്, പല്ലി ഉണ്ട്... പിന്നെ വവ്വാലും വരും..."
ഞാൻ: "അത് വലിയമ്മേ നോക്കി വരുന്നത് ആകും... എന്റെ സ്വത്തിനെ അങ്ങനെ ആരും നോക്കി വരണ്ട..."
വലിയമ്മ: "ഓ തമ്പുരാൻ അവിടെ ചെന്നു കൽപ്പിച്ചാലും... ചിലപ്പോൾ അവർ അവിടുന്ന് പോയാലോ..." എന്ന് പറഞ്ഞ് ചിരിച്ചു.
ഞാൻ: "പോ, ഞാൻ കളിയാക്കാൻ പറഞ്ഞത് അല്ല... നമുക്ക് ചെറിയമ്മ ഇവിടെ തന്നെ മുറിയിൽ നാലുദിവസം കിടത്തിയാൽ പോരെ?"
വലിയമ്മ: "ആ അതൊന്നും പറ്റില്ല... ഇനി നിനക്ക് നിർബന്ധം ആണെങ്കിൽ ഈ ഒരു പ്രാവശ്യം കിടക്കണം... പിന്നെ കുറെ നാളുകൾ കിടക്കാതിരിക്കാൻ ഉള്ളത് നിന്നെക്കൊണ്ട് പറ്റുമോ നോക്കൂ..." എന്ന് പറഞ്ഞ് ചിരിച്ചു...
പെട്ടെന്ന് ചെറിയമ്മ വലിയമ്മയെ ഒന്ന് പിച്ചി...
വലിയമ്മ: "ആ... ഡി എനിക്ക് വേദനിച്ചു..." എന്ന് പറഞ്ഞ് പരിഭവം പറഞ്ഞു.
ഞാൻ: "വലിയമ്മ എന്താ പറഞ്ഞത്??"
💬 Comments
View all comments