0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ [Shan1994]

സംഭവവികാസങ്ങൾ ഞങ്ങളെ കാത്തിട്ടുണ്ടായിരുന്നു. ക്ലാസ്സിൽ കയറിയ ഉടനെ ടീച്ചർ ചോദിച്ച ചോദ്യത്തിന് ഞാൻ കൃത്യമായി മറുപടി നൽകിയപ്പോൾ ഷെറിൻ അത്ഭുതത്തോടെയാണ് എന്നെ നോക്കിയത്. അഭി ആണെങ്കിൽ പതുക്കെ വന്ന് എന്റെ കാതിൽ പറഞ്ഞു:

"എടാ മൈരേ , നീ എന്തൊക്കെയോ ഒപ്പിക്കുന്നുണ്ട്, എനിക്ക് മനസ്സിലാകുന്നുണ്ട്ട്ടോ!"

ഞാൻ അവനെ തള്ളിമാറ്റി  കയ്യും കാലും പിടിച്ച നിങ്ങളെ ക്‌ളാസിൽ കയറ്റിയത് ഒതുങ്ങി ഇരി മൈരേ ഞാൻ പറഞ്ഞു ക്ലാസ്സിൽ ശ്രദ്ധിച്ചു. അങ്ങനെ ആ ദിവസങ്ങൾക്ക് ശേഷം കോളേജിലെ ഓരോ ദിവസവും എനിക്ക് വല്ലാത്തൊരു പ്രത്യേകതയുള്ളതായി തോന്നി. ഫിസിക്സ് ക്ലാസ്സുകൾക്കായി ഞാൻ ആകാംഷയോടെ കാത്തിരിക്കാൻ തുടങ്ങി. ടീച്ചറുടെ ഓരോ വാക്കുകളും കറുത്ത ബോർഡിലെ എഴുത്തുകളും എന്റെ മനസ്സിൽ പതിഞ്ഞു. ക്ലാസ്സിൽ മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കുമ്പോൾ പോലും എന്റെ കണ്ണുകൾ ആ ടീച്ചറുടെ ചുറ്റും മാത്രമായിരുന്നു. പലപ്പോഴും ടീച്ചറുടെ നോട്ടം എന്റെ മേൽ പതിയുമ്പോൾ എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു. ആ ഒരു ചെറിയ അടുപ്പവും കൗതുകവും ക്രമേണ എന്റെ ഉള്ളിൽ ഒരാഴമേറിയ പ്രണയമായി വളരുകയായിരുന്നു.

മാസങ്ങൾ അതിവേഗം കടന്നുപോയി. ഒടുവിൽ ഞങ്ങളുടെ പ്ലസ് ടു കാലത്തിന്റെ അവസാന ദിവസവും എത്തിച്ചേർന്നു. സ്കൂളിൽ ആകെ ബഹളവും ആഘോഷവുമായിരുന്നു. എല്ലാവരും ഫോട്ടോയെടുക്കാനും പരസ്പരം യാത്രപറയാനുമുള്ള തിരക്കിലായിരുന്നു. അജുവും അഭിയും അവരുടെ വഴിക്ക് കൂട്ടുകാരുമായി യാത്രപറച്ചിലുകളിൽ മുഴുകിയിരുന്നു.

പക്ഷേ എന്റെ മനസ്സിൽ അതൊന്നുമല്ലായിരുന്ന. ഈ അവസാന നിമിഷമെങ്കിലും എന്റെ മനസ്സ് തുറന്നില്ലെങ്കിൽ ജീവിതകാലം മുഴുവൻ അതൊരു കുറ്റബോധമായി മാറുമെന്ന് എനിക്ക് തോന്നി. ആരും ശ്രദ്ധിക്കാത്ത ആ തക്കം നോക്കി ഞാൻ തീരുമാനമെടുത്തു.

ടീച്ചർ സ്റ്റാഫ്‌ റൂമിൽ നിന്നും

💬 Comments

View all comments