Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ [Shan1994]
ആധിയോടെ ചോദിച്ചെങ്കിലും എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
ഒടുവിൽ ഷെറിനോട് മാത്രം യാത്ര പറയാൻ ഞാൻ തീരുമാനിച്ചു ഒരുപാട് കടപ്പാട് ഉണ്ട് ഒരുപാട് സഹായിച്ചു എന്നെ അവൾ പറയാതെ പോകുന്നത് ശെരി അല്ലാലോ.. പക്ഷെ ആ ഫിസിക്സ് ടീച്ചർ പ്രീതി വന്ന ശേഷം ഞാൻ ഇവളെ പാടെ അവഗണിച്ചു. മൈൻഡ് പോലും ചെയ്തില്ല എന്നത് ആയിരുന്നു സത്യം..
ഉള്ളിൽ നല്ല സങ്കടം ഉണ്ടെങ്കിലും ഞാൻ ആവളെ അവിടെ ഒക്കെ തിരഞ്ഞു ഒടുവിൽ കാണാൻ സാധിച്ചില്ല മെല്ലെ സ്കൂട്ടറിന്റെ അടുത്തേക്ക് നടന്നു ഹെൽമെറ്റ് വച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഷെറിൻ അങ്ങോട്ട് നടന്നു വന്നത്..
കണ്ടപാട് അവൾ ചോദിച്ചു എന്തടാ പൂച്ചക്കണ്ണ ഒരു ബൈ പോലും പറയാതെ പോവുക ആണോ എന്ന്... ഞാൻ ഒരു പുഞ്ചിരി മുഖത്തു വരുത്തി പറഞ്ഞു.. ഞാൻ നിന്നെ അവിടെ ഒകെ നോക്കി കണ്ടില്ല എന്ന്.. എന്റെ മുഖം സന്തോഷം അല്ലാതെ കാണുന്നത് കൊണ്ട് ആണ് എന്ന് തോന്നുന്നു അവൾ വീണ്ടും എന്ത് പറ്റി എന്നൊക്കെ ചോദിച്ചു.. ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു.. ബൈ പറയാൻ തുടങ്ങിയാ എന്നോട് "ശരി, അതൊക്കെ വിട്ടേ... നമ്മൾ പ്ലസ് ടു ഒക്കെ കഴിഞ്ഞ് ഇനി തിരിച്ചു വരില്ലല്ലോ. അതുകൊണ്ട് നമുക്ക് പാലക്കാട് കോട്ട കാണാൻ പോയാലോ?"
അവളുടെ ആ ചോദ്യം കേട്ട് ഞാൻ അന്തിച്ചുപോയി! എപ്പോഴും ഗൗരവത്തോടെ സംസാരിക്കുന്ന, കാര്യങ്ങൾ മാത്രം നോക്കുന്ന ഷെറിൻ, സ്കൂൾ വിടുന്ന ആ അവസാന ദിവസം എന്നെയും കൂട്ടി പാലക്കാട് കോട്ട കാണാൻ പോകാൻ ക്ഷണിക്കുകയോ? എന്റെ അമ്പരപ്പ് മാറുന്നതിന്
💬 Comments
View all comments