0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ [Shan1994]

അടുപ്പിക്കുന്ന മുഖത്തെ കണ്ണുകൾ എപ്പഴും ഒരു വിഷാദ ഭാവം എപ്പോഴും കണ്ണ് നിറഞ്ഞ ഒരു ഫീൽ ആണ്..

ചായ കുടിക്കുന്നതിനു ഇടയിൽ ഞാൻ അവന്മാരോട് കാര്യം പറഞ്ഞു.. ആദ്യം കുറെ കളി ആക്കി.. ചിരിച്ചു ഇങ്ങനെ ഒരു ഉമ്മാക്കുട്ടി എന്നോർക്കേ പറഞ്ഞു ആയിരുന്നു ഊക്ക്.. വീണ്ടും ഞാൻ തറപ്പിച്ചു പറഞ്ഞപ്പോൾ ആവർക് പിന്നെ ഒന്നും പറയാനില്ല.. കാരണം എന്റെ സ്വഭാവം നന്നായി അറിയുന്ന 2 എണ്ണം ആണ് അവർ ഓർമ്മ വെച്ച കാലം മുതൽ ഇടവും വലവും ഉള്ള 2 പേർ...

എന്തിനും ഏതിനും ഒപ്പം ഉള്ളവർ.. അഭി പിന്നെയും സ്കൂൾ ഗേറ്റ് കടക്കുന്ന വരെ മനസ്സ് മാറ്റാൻ ശ്രമിച്ചു പക്ഷെ ഞങ്ങൾ പിന്തിരിഞ്ഞില്ല ഒടുവിൽ ക്ലാസിൽ കയറി.. ഉള്ള ഒരു സ്പെസിൽ പോയി ഇരിന്നു. അത്ഭുതം നിറഞ്ഞ ഒരു നോട്ടം ഷെറിന്റെ ആണ് ഞാൻ ഒന്ന് പ്രപ്പോസ് ചെയ്തിരുന്നു ഇവളെ.. പക്ഷെ മുളയിലേ നുള്ളി പക്ഷെ ഇപ്പോഴും സംസാരിക്കും..

ഇരു നിറം ആണ് പക്ഷെ ഒരു മുഖശ്രീ ഉള്ള മുഖം ആണ് അത്യാവശ്യം പഠിപ്പിക്കും എന്റെ അസാന്നിദ്യത്തിലും റെക്കോർഡ്, അസൈൻമെന്റ് എല്ലാം വെക്കും.. എന്തിനാണ് എന്ന് ഇതുവരെ മനസിലായി ട്ടില്ല.. വാഗ്ദാനം ചെയ്ത ചോക്ലേറ്റ് ഉണ്ട് അത് വെടിക്കാൻ ഉള്ള വരവ് ആണ്... വന്നപാടെ അവളുടെ ചോദ്യം എന്താ മോനെ പതിവ് ഇല്ലാതെ ക്ലാസിൽ...

ഞാൻ ഉണ്ടായ സംഭവത്തെ ചുരുക്കി വിവരിച്ചു.. എന്തായാലും നന്നായി പഠിക്കാൻ നോക്കനും പറഞ്ഞു അവൾ പോയി. ഇപ്പോഴും ഒരുപാട് ഇഷ്ട്ടം എനിക് അവളോട് ഉണ്ട് അത് അവൾക്കു അറിയാം.. പക്ഷെ

💬 Comments

View all comments