Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ [Shan1994]
എന്നെ അങ്ങനെ കാണാൻ പറ്റില്ലടാ പൂച്ച കണ്ണാ എന്നാണ് അവളുടെ എപ്പഴും ഉള്ള റിപ്ലൈ അതിന്റെ കാരണം എനിക് ഇതുവരെ മനസ്സിലായിട്ടില്ല ഞാൻ ആദ്യം ആയി ഇഷ്ട്ടം തോന്നിയ ആളുടെ തിരിഞ്ഞു ഉള്ള നടത്തവും അവളുടെ നിതബത്തിന്റെ താളവും നോക്കി ഒരു നെടുവീർപ്പ് ഇട്ടു.. ഉമ്മയും വാപ്പയും ഒന്നും അല്ല ഇതിനാണ് ഈ നായിന്റെ മോൻ ക്ലാസിൽ വരാൻ തുടങ്ങുന്നത് അഭിയുടെ വക ആണ്..
അല്ലടാ മൈരേ എന്ന് ഞാൻ..
എത്ര നാണം കേട്ടാലും പിന്നെയും അവളെ മണപ്പിച്ചു പൊയ്ക്കോളും അജു ന്റെ വക ആണ്.. മിണ്ടാതെ ഇരുന്നു അല്ലെങ്കിൽ ഇനിയും കിട്ടുന്ന ഊക് കൂടും എന്തിനാ വെറുതെ.. ഇവരോട് പറഞ്ഞു ജയിക്കാൻ എനിക് സാധിക്കാറില്ല ഊക്കി കൊല്ലും മൈരുകൾ... ബെൽ അടിച്ചു ഒരു ടീച്ചർ കേറി വന്നു ശെരിക്കും ഞെട്ടി.. സാരി ഉടുത്ത ഒരു സുന്ദര രൂപം..
വല്ലാത്ത ആകർകിഷിക്കുന്ന കണ്ണുകൾ.. ഒരു ചെറു പുഞ്ചിരി 22,23 വയ്യാസ് അത്രേ കാണു ഇവൾ എങ്ങനെ ടീച്ചർ ആയി എന്നായിരുന്നു ചിന്ത.. എന്താണാവോ ഇവരുടെ പേര് ഇതായിരുന്നു ചിന്ത... വായയും തുറന്ന് ടീച്ചറെ നോക്കി ഇരിക്കുന്ന എന്നെ നോക്കി അഭി പറഞ്ഞു ഇതിനാണോ മൈരേ ഇനി കാരണം...
പൊന്നു മൈരേ ഞാൻ ഇതിനെ ആദ്യം ആയ കാണുന്നെ ഞാൻ തിരിച്ചു അടിച്ചു.. അറ്റെൻഡൻസ് വിളിച്ചു 17 എന്ന് ഞാൻ പറഞ്ഞപ്പോ വേറെ ഒരു നാറിയും അത് പറഞ്ഞു എന്റെ നമ്പർ അല്ലെ 17 ഞാൻ അവനെ നോക്കി മുൻപിൽ ഇരുന്ന മൈരൻ പറഞ്ഞു റോൾ നമ്പർ മാറി
💬 Comments
View all comments