Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ [Shan1994]
1 5 ആണ് തന്റെ വല്ലപ്പോഴും ക്ലാസ്സിൽ കയറണം ആ മൈരൻ പറഞ്ഞു...
ഞാൻ സോറി പറഞ്ഞു. അക്കെ നാറി മൈര് എന്നാ ഭാവത്തിൽ ഇരുന്ന്.. അറ്റഡൻസ് വിളി കഴിഞ് ഞങ്ങൾ അടുത്ത് വന്ന ടീച്ചർ ആദ്യമേ പറഞ്ഞു മര്യാദക്ക് ഇരിക്കുവാണേൽ മാത്രം ഇരുന്നാൽ മതി വെറുതെ ക്ലാസിൽ ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ഒരു ഡയലോഗും പാസ് ആക്കി ടീച്ചർ പോയി ക്ലാസ്സ് എടുത്ത് തുടങ്ങി.. ആദ്യം തോന്നിയ ആ സ്നേഹം എല്ലാം ഒറ്റ അടിക്ക് എങ്ങോട്ടോ പോയി ഈ അവരാതിക്ക് ങ്ങളെ അറിയുക പോലും ഇല്ലാ എന്നിട്ടും എന്തിനാ ഈ ഡയലോഗ് അടിച്ചേ എന്നായിരുന്നു എന്റെ ചിന്ത..
അഭിയും അജുവും സമാധാനം ആയോ എന്നൊക്കെ പറഞ്ഞ് എന്നെ കുറെ തെറി വിളിക്കുന്നുണ്ട്.. ഞാൻ കാരണം ആണലോ ഇതെല്ലാം..
ഒന്ന് മിണ്ടാതെ ഇരിക്കും മൈരുകളെ എന്ന് ഞാൻ പറഞ്ഞു.. അവന്മാർ നിറുത്തിയില്ല കൊണ അടിച്ചോണ്ട് ഇരിന്നു.. ഒരു 5 മിനിറ്റ് കഴിഞ്ഞു കാണും ടീച്ചർ ക്ലാസ് നിർത്തി ഞങ്ങളുടെ ബെഞ്ചിന്റെ അടുത്ത് വന്നു എഴുന്നേൽക്കൽ പറഞ്ഞു.. നിങ്ങളോട് മര്യാദക്ക് ഞാൻ ആദ്യമേ പറഞ്ഞത് അല്ലെ ക്ലാസ് ഇരുന്ന് സംസാരിക്കാതെ ഇറങ്ങി പോവാൻ പറഞ്ഞു. ഇത് എന്ത് മൈര് എന്ന് ആലോചിച്ച ഞാൻ അന്തിച്ചു നിന്ന് അവന്മാരും അതെ അവസ്ഥ ആണ് എന്ന് അവരുടെ മുഖം കണ്ടമ്പോൾ എനിക്ക് മനസ്സിലായി.. ക്ലസിൽ സംസാരിച്ചതിന് ഇറക്കിവിടുയോ എന്താ എന്ന് ഒരു പിടിയും ഇല്ല..
ഞങ്ങൾ മൂന്നും ഇറങ്ങി.. ഞാൻ വരാന്തയിൽ നിന്നു എന്നെ കുറെ തെറിയും പറഞ്ഞു അവന്മാർ രണ്ടും
💬 Comments
View all comments