0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ [Shan1994]

അവിടുന്നു പോയി... ഉമ്മയോട് പറഞ്ഞ ഒറ്റ കാരണത്താൽ ഞാൻ ആ വരാന്തയിൽ നിന്ന് ക്ലാസ്സ് ശ്രദ്ധിക്കണൻ തുടങ്ങി ഫിസിക്സ്‌ ആണ് ഒരു മൈരും മനസിലാകുന്ന്നില്ല.. കിളി പോയി അവിടെ നിന്ന് ഒടുവിൽ ആ ക്ലാസ്സ്‌ കഴിഞ്ഞ് പുറത്ത് നിൽക്കുന്ന  എന്നോട് വീണ്ടും ഒരു ഡയലോഗ് Bernoulli's theorem പഠിച്ചു വരുവണേൽ മാത്രം ഇനി ക്ലാസ്സിൽ കയറിയാൽ മതി അല്ലെങ്കിൽ എന്റെ ക്ലാസിൽ കയറേണ്ടത് ഇല്ല എന്നാ ഡയലോഗ് പാസ്സ് ആക്കി പോയി...

ഇവൾക്ക് ഞങ്ങളോട് എന്താ ഇത്ര പ്രശ്നം ഒരു പിടിയും ഇല്ല ബ്രേക്ക്‌ ആയതോണ്ട് ഞാൻ നേരെ ഷെറിൻ ന്റെ അടുത്തേക്ക് പോയി കാര്യം ചോദിച്ചു അപ്പോൾ ആണ് അവർ അങ്ങനെ ആണ് എന്ന് തുടക്കം മുതൽ തന്നെ ഈ റൂൾ ഉണ്ട് എന്നും.. പകുതി സമാധാനം ആയി. Bernoulli's തിയരേം എന്താ എന്ന് അവളോട് ചോദിച്ചു അവൾ നോട്ട് കാണിച്ചു തന്നു.. മൈര് ഒരു  പറപ്പ് ഉണ്ട് ഡെരിവേഷൻ, ഗ്രാഫ്, കാളക്യൂലേഷൻ.. ഉമ്മാനോട് പറഞ്ഞ വാക്ക് ആണ് പഠിച്ചേ പറ്റു..

ഷെറിന്റെ നോട്ടു ഞാൻ ഫോട്ടോ എടുക്കാൻ ബാഗിൽ നിന്നും ഫോൺ എടുക്കട്ടേ എന്ന് പറഞ്ഞപ്പോൾ അവൾ ടെ ഡയലോഗ് വന്നു വൈകുനേരം ആവുമ്പോളേക്കും A4  ഷീറ്റ് എഴുതി തരാം  അവൾക് ഒന്നുടെ പഠിക്കാലോ എന്നൊരു ഡയലോഗ് പറഞ്ഞു ഞാൻ ഒകെ പറഞ്ഞു പഴയ സ്പെസിൽ പോയി അവന്മാർ ഇല്ലാത്തോണ്ട് ആകെ ചടപ്പ് ആയിരുന്നു അന്ന് തന്നെ കുത്തിയിരുന്ന് പഠിച്ചു അടുത്ത ദിവസം ക്ലാസിൽ കയറി ടീച്ചർ വന്ന പാടെ ക്ലാസിൽ ഇരിക്കുന്ന എന്നെ

💬 Comments

View all comments