0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ [Shan1994]

കണ്ട്...

അറ്റഡൻസ് വിളി കഴിഞ്ഞതും നേരെ അടുത്തേക്ക് വന്നു തന്നോട് ഇന്നലെ പറഞ്ഞത് അല്ലെ എന്ന് ചോദിച്ചു പഠിച്ചെന്ന് ഞാൻ മറുപടി പറഞ്ഞു.. എന്നിട്ട് ഡെഫിനിഷ്യൻ പറഞ്ഞു.. അടുത്ത ഡയലോഗ് ഗ്രാഫ് & കാളക്യൂലേഷൻ ബോർഡിൽ എഴുതാൻ ഒന്ന് മടിച്ചെങ്കിലും പോയി അവന്മാർ ഇല്ലാത്തത് നന്നായി എന്ന് മനസ്സിൽ പടച്ചോനെ സ്തുതിച്ചു ഊക്കി കൊന്നേനെ മൈരുകൾ.. ബോർഡിൽ എഴുതി പകുതി ആയപോഴേക്കും പോയി ഇരുന്നോളാ പറഞ്ഞു..

ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ നേരം ടീച്ചർ സ്റ്റാഫ്‌ റൂമിലേക്കു വരാൻ പറഞ്ഞു... ഇനി അത് എന്തിനാവോ എന്നാ ചിന്തയിൽ ഞാൻ പുറത്തു പോകുന്ന ടീച്ചറെ ഒന്നുടെ ആ കലിപ് മുഖം ഇപ്പൊ എന്നോട് ഇല്ല എന്തായാലും പോയി നോക്കാം എന്നാ മൈൻഡ് ആയി എനിക് ഞാൻ ഷെറിനെ സഹായത്തുന് വിളിച്ചു അവൾ കൈ മലർത്തി ഞാൻ മെല്ലെ അങ്ങോട്ട് നടന്നു അവിടെ പോയി പെർമിഷൻ ചോദിച്ചു ചായയും കുടിച്ചു ഇരിപ്പാണ് കക്ഷി വന്ന പാടെ എന്റെ പ്ലസ് വൺ മാർക്ക് ചോദിച്ചു.. കറക്റ്റ് അറിയില്ല എല്ലാം പാസ്സ് ആണ് എന്ന് ഞാൻ മറുപടി പറഞ്ഞു..

നന്നായി പഠിക്കാൻ പറ്റുന്ന ആൾ ആണലോ എന്തിനാ ഉഴപ്പി നടക്കുന്നെ എന്നാ അടുത്ത ചോദ്യം ഞാൻ തല താഴ്ത്തി നിന്ന് അപ്പോഴേക്കും ബാക്കി ടീച്ചേർസ് കൂടി ഇടപെട്ടു  ബാക്കി ടീച്ചർമാർ കൂടി ഇടപെട്ടതോടെ എന്റെ നെഞ്ചിടിപ്പ് കൂടി. ഫിസിക്സ് ടീച്ചറുടെ മുന്നിൽ തല താഴ്ത്തി നിൽക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത തോന്നി. കുറച്ചു ഉപദേശം കൂടി നാലൂ ഭാഗത്തുന്നും വന്നു.. മിണ്ടാതെ കേട്ട് ഇരുന്ന്.. ടീച്ചർ

💬 Comments

View all comments