Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ [Shan1994]
എന്റെ നമ്പർ ചോദിച്ചപ്പോൾ സത്യത്തിൽ ഞാൻ ഒന്ന് ഞെട്ടി.
വല്ലാതൊരു അമ്പരപ്പോടെയാണ് ഞാൻ എന്റെ ഫോൺ നമ്പർ കൊടുത്തത്. " സംശയങ്ങൾ ചോദിക്കാൻ വേണ്ടി മാത്രമാണ്" എന്ന് ടീച്ചർ ഗൗരവം നടിച്ചെങ്കിലും, ആ കണ്ണുകളിലെ ചെറിയൊരു ഭാവമാറ്റം എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നു.
തലയും ചൊറിഞ്ഞ് ഞാൻ സ്റ്റാഫ് റൂമിൽ നിന്നും പുറത്തിറങ്ങി. വരാന്തയിൽ എന്നെയും കാത്ത് നിൽക്കുകയായിരുന്നു അഭിയും അജുവും. ഈ മൈരുകൾ എവിടുന്നു വന്നു.. ക്ലാസിൽ പോയപ്പോൾ ആണ് നിന്നെ ഇങ്ങോട്ട് വിളിപ്പിച്ചു എന്ന് പറഞ്ഞത് എടാ മൈരേ, ഒറ്റ ദിവസം കൊണ്ട് നീ എന്ത് മാജിക്കാണ് കാട്ടിയത്? ആ കലിപ്പുകാരി ടീച്ചർ നിന്നെ സ്റ്റാഫ് റൂമിൽ വിളിച്ചു വരുത്തി വെള്ളം കുടിപ്പിക്കുമെന്നാണ് ഞങ്ങൾ വിചാരിച്ചത്. മുഖത്തെ ഈ പ്രസന്നത കണ്ടിട്ട് വല്ല പ്രണയലേഖനവും തന്നോ എന്ന് സംശയിക്കാനുണ്ട്!" അഭി കണ്ണുരുട്ടി ചോദിച്ചു.
അജു പിന്നിൽ നിന്ന് കൂടെക്കൂടി:
"അല്ലടാ, ഇന്നലെ ഉമ്മാന്റെ മുന്നിൽ വന്ന് സത്യം ചെയ്തതല്ലേ 'ഇനി നന്നാവും' എന്ന്? അപ്പോഴേക്കും അടുത്ത ഐറ്റം സെറ്റായോ? നീ പൊളിയാടാ ഷാനു!"
ഞാൻ ചുറ്റും നോക്കി ഒന്ന് പരുങ്ങി,
"അങ്ങനെ ഒന്നുല്ലടാ മൈരുകളേ... പ്ലസ് വൺ മാർക്കിനെപ്പറ്റി ചോദിക്കാൻ വിളിച്ചതാ. പിന്നെ ഈ ബെർണൂസ് തിയറം ഒക്കെ പഠിച്ചില്ലേ, അത് കണ്ടിട്ട് കുറച്ചു സംസാരിച്ചു അത്രേയുള്ളൂ."
"ഓഹോ! പഠിപ്പത്തം ഒക്കെ തുടങ്ങി അല്ലേ? എന്നാൽ പിന്നെ ആ ഫിസിക്സ് ടീച്ചറുടെ നമ്പർ വല്ലതും കിട്ടിയോടാ സാർ? ഡെയ്ലി ഡൗട്ട് ചോദിക്കാൻ വിളിക്കാമല്ലോ!"
അഭിയുടെ ആ ചോദ്യം കേട്ട് എന്റെ ഉള്ളൊന്ന് കാളി. നമ്പർ വാങ്ങിയ
💬 Comments
View all comments