0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 2 [Shan1994]

ഞാൻ പിന്നെ വിളികാം എന്ന് പറഞ്ഞു മാം കാൾ കട്ട് ആക്കി

ഒന്നും മനസ്സിലാവാതെ ഞാൻ അവിടെ ഇരുന്നു

ഉമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു നല്ല ബീഫ് ധം ബിരിയാണി

രുചി ഉള്ള ആ ബിരിയാണി തിന്നുമ്പോളും എന്റെ ചിന്ത മാം ന്റെ ഫോൺ കാൾ തന്നെ ആയിരുന്നു..

അവർ എന്തൊക്കയോ ഒളിച്ചു വെക്കുന്ന പോലെ..

ഷെറിൻ എന്നാ സന്തോഷം കൂടെ മാം എന്നാ ദുഃഖം രണ്ടും കൂടെ എന്നെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ...

മുഖം ഉയർത്തി ബിരിയാണി എടുക്കാൻ പോയ ഞാൻ കാണുന്നത് എന്നെ തന്നെ ശ്രദ്ധിക്കുന്ന തനുനെ ആണ് എന്റെ നോട്ടം അങ്ങോട്ട്‌ പോയതും അവൾ നോട്ടം മാറ്റി.. ഇവൾ എന്തിനാക്കും എന്നെ നോക്കിയത്... ആ ആർക്കറിയാം.. ഞാൻ തീറ്റ പൂർത്തി ആക്കി നേരെ ഹാളിൽ പോയി കിടന്നു ബിരിയാണി മയക്കം..

ഒരു മൂന്നു മണി ആയി കാണും വീണ്ടും ഫോൺ അടിച്ചു ഗ്രൂപ്പ്‌ കാൾ ആണ് അഭിയും അജുവും..

ഞാൻ കാൾ എടുത്ത് ഹെഡ്സെറ്റ് ചെവിൽ തിരുക്കി..

അഭി : ആരുടെ കാലിന്റെ ഇടയിൽ ആണ് മൈരേ..

അജു :എങ്ങോട്ടാ കുണ്ണ ഇന്നലെ ഒന്ന് പറയുക പോലും ചെയ്യാതെ മുങ്ങിയത്.

രണ്ടു മൈരുകളും കലിപ്പിൽ ആണ്..

ഞാൻ വീട്ടിൽ നിന്നു പെട്ടന്ന് കാൾ വന്നു അതാ പറയാതെ പോയെ എന്നൊക്കെ പറഞ്ഞു ഒപ്പിച്ചു

അഭി : ടാ ഊട്ടി വിട്ടാലോ...

അജു : അത് പറയാൻ അല്ലെ ഈ നാറിയെ രാവിലെ മുതൽ വിളിക്കുന്നെ

പെട്ടന്ന് ആണ് വീണ്ടും എന്നെ

💬 Comments

View all comments