Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 2 [Shan1994]
അനുഭവിക്കും പോലെ എനിക്ക് തോന്നി.. ഞാൻ തന്നെ സംസാരികം എന്നാ ഒരു തോന്നലിൽ ഞാൻ സോറി പറഞ്ഞു..
"സോറി"
"എന്റെ ബെസ്റ്റ് സ്റ്റുഡന്റ് ആയിരുന്നു നീ..
ഒരു അഹങ്കാരം ആയിരുന്നു എനിക് നിന്നെ ആദ്യം തിരിച്ചു അറിഞ്ഞത് ഞാൻ അണ്ണലോ എന്നാ തോന്നലിൽ ആണ് ഞാൻ നിന്നോട് കുറച്ചു അധികം ഫ്രീഡം കാണിച്ചത് എങ്ങനെ തോന്നിയാടോ എന്നോട് ഇങ്ങനെ ചെയ്യാൻ"..
മാം കരച്ചിന്റെ വക്കിൽ ആണ് എന്ന് എനിക്ക് തോന്നി ..
ഒന്ന് ഡീപ് ബ്രീത് എടുത്ത് ഞാൻ
"എനിക്ക് അങ്ങനെ ഒരു ഇഷ്ട്ടം തോന്നി അത് എന്റെ തെറ്റ് ആണ്, പക്ഷെ പറയാതെ ഇരിക്കാൻ ഒരുപാട് ചിന്തിച്ചു പക്ഷെ സാധിച്ചില്ല... നിങ്ങൾ മറ്റുള്ളവരോട് ഇല്ലാത്ത ഒറു പരിഗണന എനിക്ക് തന്നു പലപ്പോഴും എന്നെ നേരിട്ട് വിളിപ്പിച്ചു... മറ്റു പെൺകുട്ടികളോട് സംസാരിക്കുന്നത് കണ്ടാൽ ഇടപെടുക പോലും ചെയ്തു എന്റെ പൊട്ട ബുദ്ധിക്ക് ഇതിനു ഇങ്ങനെ ഒരു അർത്ഥം ആണ് തോന്നിയെ... എന്റെ പൊട്ടത്തരം ആയിരുന്നു അതിനു എനിക്ക് ഇന്നലെ തന്നെ കനത്തിൽ കിട്ടുകയും ചെയ്തു.. ഞാൻ ഒരിക്കലും നിങ്ങളെ ശല്ല്യം ചെയ്യില്ല.. ഒരു കാര്യത്തിൽ എനിക്ക് നിങ്ങളോട് നന്ദി ഉണ്ട് വേറെ ആരോട് പറഞ്ഞു എന്നെ നാറ്റിച്ചില്ലല്ലോ.. ഞാൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു...
ഞാൻ നിന്നെ മറ്റു പെൺകുട്ടികൾ നിന്നു അകറ്റാൻ നോക്കി എന്നത് സത്യം ആണ്..
മാം മറുപടി പറഞ്ഞു
ഞാൻ ഒന്ന് ഞെട്ടി എന്ത് എന്ന് ചോദിച്ചു
അത് സത്യം തന്നെ ആണ് എന്ന്..
വീണ്ടും എനിക് കിളി പോയി..
നീ കൂടുതൽ ആലോചിക്കേണ്ട
💬 Comments
View all comments