0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 2 [Shan1994]

ഉണ്ടായിരുന്നു..

ഞാൻ എളമനോട് വിശേഷം പറഞ്ഞു തൻഹയുടെ തലയിൽ ഒരു കൊട്ടും കൊടുത്ത്..

എന്താടാ അവൾ ചീറി.. ഒരേ പ്രായം ആണ് ഞങ്ങൾ..

ഉമ്മ എന്നെ ചീത്ത പറഞ്ഞു

"വന്നതും തുടങ്ങിയോ.."

  ഞൻ ഉമ്മാനോട് കൊഴസിന്റെ കാര്യം പറഞ്ഞു അതൊക്കെ സെറ്റ് ആണ് നി ചേർന്നോ ഉപ്പ ഓക്കേ പറഞ്ഞിട്ടുണ്ട്..

ഞാൻ വേഗം അതിന്റെ സെന്ററിൽ വിളിച്ചു ജോയിൻ ആക്കി അഡ്വൻസ് അടച്ചു.. നാളെ തന്നെ പോകും എന്നാ കാര്യവും ഉമ്മാനോട് പറഞ്ഞു..

ഞാൻ ഹാളിൽ ഉള്ള മരത്തിന്റെ ഊഞ്ഞാലിൽ പോയി ഇരുന്നു..

ഫോണിൽ നോക്കി ഇരിപ്പു ആയി ..

എന്റെ അടുത്ത് തനു വന്നിരുന്നു..

" ടാ നമ്മുക്ക് കുളത്തിൽ ചാടാൻ പോയാലോ"...

"ഈ നാട്ടുച്ചക്കോ..?"..

"ന്നീ നാളെ പോവുലെ ഇന്ന് അല്ലെ പറ്റു"

അവൾ ചോദിച്ചു..

വൈകുനേരം പോകാം എന്ന് സമ്മതിച്ചു.. ഞാൻ ഷെറിനോട് ചാറ്റ് ചെയ്യുന്ന ഇടയിൽ ആയിരുന്നു ഞങളുടെ സംസാരം ഷെറിനോട് നാളെ പോകാൻ ട്രെയിൻ ബുക്ക്‌ ചെയ്തിട്ടുണ്ട് രാവിലെ 7.30 കു ആണ് എന്ന് ഞാൻ പറഞ്ഞു..

തനു വീണ്ടും എന്തൊക്കയോ ചോദിക്കുന്നുണ്ട് ഒടുവിൽ അവൾ എഴുനേറ്റ് പോയി എന്റെ ശ്രദ്ധ എല്ലാം ഫോണിൽ ആയിരുന്നു... പെട്ടന്ന് ഫോൺ റിങ് ചെയ്തു സ്‌ക്രീനിൽ നോക്കി

"Preethi Mam"

ആദ്യം ഒന്ന് തരിച്ചു എങ്കിലും ഞാൻ ഫോൺ എടുത്തു..

"ഹലോ "

തിരിച്ചും

ഞാൻ ഹലോ പറഞ്ഞു...

അപ്പുറത് മൗനം.. പക്ഷെ മറ്റ്  സൗണ്ടുകൾ കേൾകാം ഞാനും മിണ്ടാതെ ഇരുന്ന്.. വീണ്ടും മാം ഹലോ പറഞ്ഞു...

ഞാനും...

അവർ സംസാരിക്കാൻ ബുദ്ധിമുട്ട്

💬 Comments

View all comments