0%

Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Author : Kambikathakal Read All Parts 901

ബെൻസി , അഭിരാമി , അർച്ചന...

ഇടക്കിടെ എന്നെ അന്വേഷിച്ചു , വീണ്ടും വീണ്ടും കഥ എഴുതാൻ പ്രചോദനം നൽകുന്ന"'....ദാസൻ..."

സെൻസേഷണൽ ന്യൂ റൈറ്റർ സിമോണ

മടിപിടിച്ച എഴുത്തുകാർ ജോ , , കിരാതൻ , ഫഹദ് സലാം

മുങ്ങിയ എഴുത്തുകാർ കലിപ്പൻ, അർജുൻ ദേവ് , ചാർളി , എംപി  , ജോർദാൻ , MaNgO....

പിന്നെ നമ്മുടെ പ്രിയപ്പെട്ട എല്ലാ വായനക്കാർ

സർവ്വോപരി കുട്ടൻ തമ്പുരാനും പൈലിച്ചായനും ഇപ്പോൾ ഉള്ള മോഡറേറ്റർക്കും നന്ദി പറഞ്ഞു കൊണ്ട് ഒരു ചെറിയ കഥ സമർപ്പിക്കുന്നു . അധികം സെക്സ് ഇല്ല ഇതിൽ എങ്കിലും ഒരു കഥ ഈ സന്തോഷ ദിവസം നിങ്ങൾക്ക് എല്ലാവര്ക്കും സമർപ്പിക്കുന്നു - രാജാ

മനുഷ്യപ്പറ്റില്ലാത്തവൾ



എറണാകുളത്തുനിന്നും പാലക്കാടിനുള്ള പാസഞ്ചർ ട്രെയിനിൽ വിൻഡോ സീറ്റിൽ ഇരിക്കുന്ന സ്ത്രീയിൽ കണ്ണുടക്കിയപ്പോൾ ഒരു പരിചയം പോലെ തോന്നി. അവരുടെ സൈഡ് വ്യൂ കണ്ടപ്പോൾ . .സെറ്റ് സാരിയും ചുവന്ന ബ്ലൗസും വട്ടത്തിലുള്ള കണ്ണടയും വെച്ചവർ വിൻഡോയിലൂടെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്നു . എതിരേയുള്ള സീറ്റിൽ തിങ്ങി ഞെരുങ്ങിയിരിക്കുന്ന കോളേജ് പിള്ളേർ അവരുടെ സൗന്ദര്യത്തെ കോരി ക്കുടിക്കുന്നതൊന്നും അവർ അറിയുന്നില്ലായെന്ന് തോന്നി . ഈ ട്രെയിനിൽ പലപ്പോഴും പലരും അങ്ങനെയാണ് . പല ചിന്താഗതിക്കാർ , പല സ്വഭാവങ്ങളിൽ ഉള്ളവർ , പല ജോലിക്കാർ , പല വരുമാനക്കാർ . അവർക്ക് തന്നിലേക്ക് തന്നെ ഒതുങ്ങാൻ പലതുമുണ്ട് ..

പുറകിലെ ബോഗിയിൽ നിന്നാണ് ഇങ്ങോട്ട് വന്നത് . അവിടെ സ്ഥിര യാത്രക്കാരായ സ്ത്രീകൾ പച്ചക്കറികൾ അരിയുന്നു ,പുരുഷന്മാർ

💬 Comments

View all comments