0%

Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Author : Kambikathakal Read All Parts 926

.റെയിൽവേ ട്രാക്കിലൂടെ വെറുതെ നടന്നു . പിന്നെ റോഡിലേക്ക് കയറി

ഒറ്റപ്പാലത്തുള്ള സകല സുഹൃത്തുക്കളെയും മനസ്സിലോർത്തെടുത്തു കൊണ്ട് ഞാൻ നീട്ടിവലിച്ചു നടന്നു

അഡ്വേക്കേറ്റ് അനന്തകൃഷ്ണൻ . പഴയൊരു സുഹൃത്താണ് . എറണാകുളത്തുണ്ടായിരുന്നപ്പോൾ മുതലുള്ള ബന്ധം . ഈയിടെ കണ്ടപ്പോൾ ഒറ്റപ്പാലം റെയിൽവേസ്റേഷന് അടുത്താണ് ഇപ്പോൾ താമസമെന്നു പറഞ്ഞിരുന്നു . ഭാര്യക്ക് റെയിൽവേയിലാണ് ജോലി . വക്കീലിനെ ഒന്ന് വിളിച്ചാലോ എന്ന് മനസ്സിൽ ഓർത്തതെ ഉള്ളൂ ..

ഡാ വിഷ്ണുവേ എന്നൊരു വിളികേട്ട് ഞാൻ സൈഡിലേക്ക് തിരിഞ്ഞു . ഒരു രണ്ടുനില വീടിന്റെ ഗേറ്റ് തുറന്നിറങ്ങി വരുന്ന വക്കീൽ

"' താനെന്താ ഇവിടെ ..ഇവിടെ വന്നിട്ടെന്താ വിളിക്കാത്തെ ?'''' ജോഗിംഗിന് ഇറങ്ങിയ വക്കീലിനോട് ഞാൻ ഇപ്പോൾ അയാളെ കുറിച്ചോർത്തതെ ഉള്ളൂ വിളിക്കാൻ ഇരുന്നതാണെന്ന് പറഞ്ഞിട്ടൊന്നും വിലപ്പോയില്ല .

"' ശെരി ഞാൻ വിശ്വസിച്ചു ... താൻ വാ ഒന്ന് നടന്നിട്ട് വരാം .. തൻ നടപ്പുണ്ടോ വിഷ്ണൂ .. ങാ തനിക്കിതൊന്നും വേണ്ടല്ലോ . ഈ കുടവയറും കൊളസ്‌ട്രോൾ പ്രെഷർ ഷുഗർ ഒക്കെ കുറയ്ക്കാനായി വൈഫ് നിർബന്ധിച്ചു ഇറക്കി വിടുന്നതാ .ഇപ്പോളത് ശീലമായി .അവളിന്നില്ല വീട്ടിൽ , എന്നിട്ടും പതിവ് ചര്യ ആയത് കൊണ്ട് ഈ സമയത്തു എണീക്കും . എന്നാൽ പിന്നെ നടന്നേക്കാം എന്ന് കരുതി . പിന്നേയ് അത് കൊണ്ടൊരു ഗുണമുണ്ട് കേട്ടോ ..വന്നിട്ട് പറയാം ""' കൈകൾ നീട്ടിയെറിഞ്ഞു വക്കീൽ നടന്നു കൊണ്ട് പറഞ്ഞു .

കുറച്ചു നാളത്തെ വിശേഷങ്ങളും രാഷ്ട്രീയ മത നേതാക്കളുടെ കുറ്റങ്ങളും ഗോസിപ്പുകളും ചർച്ച ചെയ്തു തിരികെ വക്കീലിന്റെ വീട്ടിൽ

💬 Comments

View all comments