0%

Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Author : Kambikathakal Read All Parts 934

എല്ലാവർക്കുമൊന്നും കിടന്നു കൊടുക്കുന്നവളല്ല .""'

"' എനിക്ക് വേണ്ട .. മനസ്സിലൊരു സ്ഥാനമുണ്ട് ശങ്കർ ദാസിന് . താനീ പറഞ്ഞ എന്ത് ഗുണങ്ങൾ ഉണ്ടെങ്കിലും അയാളെ വഞ്ചിക്കുന്ന വേശ്യായൊരു സ്ത്രീ .... അതിനപ്പുറം എന്റെ മനസ്സിൽ അവൾക്കൊരു സ്ഥാനമില്ല .അല്ലെങ്കിലും അവൾ വരുമ്പോൾ ഞാൻ ഇവിടെ കാണാതിരിക്കുകയാണ് നല്ലത്""''

ഒഴിച്ച് വെച്ചത് പെട്ടന്ന് വായിലേക്ക് കമിഴ്ത്തിയിട്ട് അവിടെ നിന്നിറങ്ങി ലോഡ്ജിലേക്ക് നടക്കുമ്പോൾ അനുപമയും ദേവിയും മനസിന്റെ രണ്ടു തുലാസ്സുകളിൽ ആയിരുന്നു . അവിട ദേവിക്ക് ഉയർന്ന സ്ഥാനവും .

അന്ന് വൈകുന്നേരം തന്നെ ഞാൻ എറണാകുളത്തിന് തിരിച്ചു . ഒരാഴ്ച കഴിഞ്ഞു പോയി .ദേവിയും അനുപമയും കഥാപാത്രങ്ങളാകുന്ന രണ്ടു കഥകൾ തുടങ്ങി വെച്ചെങ്കിലും പൂർത്തിയാക്കാനായില്ല .അവരെ പറ്റി കൂടുതൽ അറിയാനുള്ള ത്വര മനസ്സിനെ കീഴടക്കി . അന്ന് വൈകിട്ട് ഞാൻ വീണ്ടും ഒറ്റപ്പാലത്തിന് യാത്ര തിരിച്ചു . പാലക്കാട് പാസഞ്ചർ ട്രെയിനിൽ തന്നെ ... ദേവി സ്ഥിരം യാത്ര ചെയ്യുന്നുവെന്ന്‌ പറഞ്ഞ മൂന്ന് കമ്പാർട്ട്മെന്റിലും ഞാൻ തിരഞ്ഞെങ്കിലും അവരെ കണ്ടില്ല . മനസ്സിനൊരു ക്ഷീണം . അങ്ങനെയിരിക്കുമ്പോളാണ് ദൈവ ദൂതനെ പോലെ ആ ചായക്കാരൻ മുൻപിലെത്തിയത് . ഞാനിരിക്കുന്നടത്തൊക്കെ നോക്കിയിട്ട് അയാൾ മുന്നോട്ട് നീങ്ങിയപ്പോൾ ഞാനും അയാളെ പിന്തുടർന്നു

"' ഒരു ചായ "' പുറകെയെത്തി അയാളെ തോണ്ടി വിളിച്ച് പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ അയാൾ ചായ തന്നു .

"' ഇന്ന് ആദ്യത്തെ വിൽപ്പന ദേവി മാഡത്തിന് പറ്റിയില്ല അല്ലെ ? ഞാനും തിരഞ്ഞു അവരെ . ഇന്നില്ല എന്ന് തോന്നുന്നു ""

"' ദേവിയെന്നാണോ അവരുടെ

💬 Comments

View all comments