Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
പേര് ""' അയാൾ എന്നോട് ചോദിച്ചു ..
"'അതെ .. അവരെ അറിയില്ലേ നിങ്ങൾ എന്നിട്ടാണോ അവർക്ക് ആദ്യം കൊടുക്കാനായി അവരെ തപ്പി നടക്കുന്നത് "'
"'അതൊന്നും എനിക്കറീല്ല സാറേ . അവരുടെ കൈ നീട്ടം ആണേൽ ചായ പെട്ടന്ന് തീരും .പത്തുമണി വരെ ജോലി ചെയ്യും ഞാൻ .അത് കഴിഞ്ഞാ വീട്ടിൽ പോകും . പിളേളർ തനിച്ചേ ഉള്ളൂ വീട്ടിൽ . വെളുപ്പിനെ പത്രം വിൽപ്പനേം ഒക്കെ ഉണ്ട് ടൗണിൽ . പിന്നെ ഈ സമയത്താ ചായ വിൽപ്പന തുടങ്ങുന്നേ ""'
"' അതെന്താ അവരുടെ കൈനീട്ടം കിട്ടിയാലേ പെട്ടന്ന് വിക്കൂ എന്നുണ്ടോ ? ഇന്ന് ഞാനല്ലേ .. നോക്ക് എന്നിട്ട് പറ എന്റെ കൈനീട്ടം എങ്ങനെ ഉണ്ടെന്ന് "'' ദേവി കൊടുക്കുന്നതിനേക്കാൾ വലിയ തുകയായ 100 രൂപ അയാളുടെ ഓവർക്കോട്ടിന്റെ പോക്കറ്റിൽ തിരുകിയിട്ട് ഞാൻ പറഞ്ഞു
"' എന്നാലും അവരുടെ അത്രേം വരില്ല സാറെ"""
"' അതെന്നാ ചേട്ടാ ?'' ചായപാത്രവുമായി നടന്നു നീങ്ങുകയായിരുന്ന അയാളുടെ പുറകെ ഞാൻ ചെന്ന് ചോദിച്ചു
"" അത് പിന്നെ സാറൊരു വെടി അല്ലാത്തത് കൊണ്ട് "'' ശബ്ദം കുറച്ചു പറഞ്ഞിട്ടായാൾ വീണ്ടും നടന്നു നീങ്ങിയപ്പോൾ ഞാൻ കേട്ടതിനെ കുറിച്ച് ഒന്നും മനസിലാകാതെ നിൽക്കുകയായിരുന്നു . ചിന്തിച്ചു നിൽക്കുന്നതിനിടെ ആരോ വിളിച്ചിട്ടായാൾ ചായപാത്രവുമായി തിരികെയെത്തി
"' ചേട്ടൻ എന്താ ഉദ്ദേശിച്ചേ ?''''
"' അവരൊരു വെടിയാ സാറെ .... വേശ്യ . എന്നോട് വേറൊരു സാറാ പറഞ്ഞെ . വെടികൾക്ക് ആദ്യം കൊടുത്താൽ ചായപെട്ടന്ന് തീരൂന്ന് . കച്ചോടം
💬 Comments
View all comments