Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
വിഷ്ണുരാജ് ..അല്ലെ ... ബ്ലോഗുകളും ബുക്കുകളും ലേഖനങ്ങളുമൊക്കെ ഞാൻ വായിക്കാറുണ്ട് .എനിക്കേറ്റവും ഇഷ്ടമുള്ള പുതിയ എഴുത്തുകാരനാണ് താൻ "' അയാൾ പറഞ്ഞപ്പോൾ ഞാൻ മറുപടിയൊന്നും പറഞ്ഞില്ല .
' ചെന്താമര "" അയാളുടെ ഡയറിയുടെ തലക്കെട്ട് ഞാൻ വായിച്ചു .
"' അല്പസ്വല്പം എഴുതാറുണ്ട് ഞാനും . ജോൺ അലക്‌സാണ്ടർ എന്നാണ് ശെരിയായ പേരെങ്കിലും എഴുതുന്ന പേര് ശങ്കർ ദാസെന്നാണ് ""'
ഇടിവെട്ടേറ്റ പോലെ ഞാൻ നടുങ്ങിത്തരിച്ചു നിന്നു . ഇറങ്ങിയോടണമെന്നുണ്ടായിരുന്നെങ്കിലും എന്റെ കാലിൽ കൂച്ചുവിലങ്ങിട്ട പോലെയായിരുന്നു . അനങ്ങാൻ പറ്റുന്നില്ല
"' നിനക്ക് ദേവിയെ ഇഷ്ടമായിരുന്നു അല്ലെ വിഷ്ണൂ .. നീ അവളോട് ഇന്ന് ചൂടായതും വേശ്യയെന്നു വിളിച്ചതും എല്ലാം എന്നോടവൾ പറഞ്ഞു .അവൾ എന്റെ മനസ്സിൽ വേശ്യയല്ല . അവൾക്കിഷ്ടമാണ് എങ്കിൽ അവൾക്ക് ഇഷ്ടമുള്ള പുരുഷനെ സ്വീകരിക്കാനുള്ള സ്വാതത്ര്യം ഞാൻ നൽകിയിട്ടുണ്ടവൾക്ക് . ചെറിയ പാരിതോഷികം അവൾക്ക് അതിനു കിട്ടുമ്പോൾ അവൾ വേശ്യയെന്ന് വിളിക്കപ്പെടുന്നു . നിനക്ക് ദേവിയെ ഇഷ്ടമായിരുന്നു വിഷ്ണൂ...അത് കൊണ്ടാണ് നിന്റെ മനസ്സിൽ നീ അവൾക്ക് കൊടുത്തിരുന്ന ബിംബം ഉടഞ്ഞു വീണപ്പോൾ നീ അവളോട് ചൂടായത് . അവളെ തോൽപ്പിക്കുകയെന്നതിലുപരി നിന്റെ മനസ്സിൽ നിന്നവളെ പറിച്ചെറിയുകയായിരുന്നു നിന്റെ ഉദ്ദേശ്യം . "'
ശങ്കർ സാറൊന്നു നിർത്തി
"'' അവൾക്കിഷ്ടമുള്ള പുരുഷനെ സ്വീകരിക്കുന്നു ..അവരോടൊത്തു ശരീരം പങ്കിടുന്നുവെങ്കിലും ഇവിടേക്ക് ആരെയും കൂട്ടാറില്ലായിരുന്നു . ഞാനാണ് ദേവിയോട് പറഞ്ഞത് . ഇന്നേ ഇങ്ങോട്ട് കൂട്ടാൻ . ഒരുപക്ഷെ നീ ഇന്നവളെ അറിഞ്ഞിലില്ലെങ്കിൽ നിന്റെ ഭാവിയെ ..എഴുത്തിന്റെ ഭാവി തന്നെ ഇല്ലാതാകുമായിരുന്നു എന്നെനിക്കുറപ്പുണ്ട് .കാരണം അത്രമേൽ
💬 Comments
View all comments