0%

Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Author : Kambikathakal Read All Parts 969

എന്നെ നിലക്ക് നിർത്താൻ കഴിവുള്ള ഒരു പെണ്ണ് .എന്റെ ഒൻപത് മക്കളുടെ അമ്മയാകാൻ താല്പര്യം ഉണ്ടെങ്കിൽ എന്നെ വിളിക്കണം """

പോകാൻ നേരം ഞാൻ പറഞ്ഞപ്പോൾ ദേവിയെന്റെ കയ്യിൽ മുറുകെ പിടിച്ചു ..

തിരികെ നാട്ടിൽക്ക് ഡ്രൈവ് ചെയ്യുമ്പോൾ തലേന്ന് കൂടി ഞാൻ വായിച്ച മനുഷ്യപ്പറ്റില്ലത്തവനിലെ അനുപമയുടെ ...അല്ല ..എന്റെ ദേവിയുടെ ആ പ്രസംഗം ആയിരുന്നു എന്റെ മനസ്സിൽ കിടന്ന് അലയടിച്ചിരുന്നത്

"!!!! ഇന്നലെയല്ല ....നാളെയുമല്ല ..ഇന്നാണ് നമ്മൾ മാറേണ്ടത് .... ഇന്ന് നാം മാറിയെങ്കിൽ പുതിയൊരു നാളെ പിറവിയെടുക്കും """!!!

💬 Comments

View all comments