Chapter Title : മനുവിന്റെ അപ്രതീക്ഷിത നാട്ടിൽ പോക്ക് [Vichithran]
രണ്ടരയ്ക്കാണ് തീർന്നത്. മനു ക്ഷീണിച്ചിരുന്നു—കണ്ണുകൾ അല്പം ചുവന്നു, തലയ്ക്ക് ചെറിയ വേദന. പക്ഷേ മനസ്സ് ഉന്മേഷത്തോടെ നിന്നു. അവൻ ഫോണെടുത്ത് അച്ഛനെ വിളിച്ചു.
“അച്ഛാ, ഞാൻ കൊച്ചിയിലെത്തി. മീറ്റിംഗ് കഴിഞ്ഞു. ഇപ്പോൾ വീട്ടിലേക്ക് പുറപ്പെടാം.”
അച്ഛന്റെ ശബ്ദം അല്പം ഖേദത്തോടെ വന്നു. “മോനെ... ഞങ്ങൾ വീട്ടിലില്ല. ചെന്നൈയിൽ ഒരു വിവാഹത്തിന് പോയി. ഇന്നലെ രാത്രി തന്നെ ട്രെയിൻ കയറി. അനു വിളിച്ചപ്പോൾ ഞങ്ങൾ ഇതിനകം യാത്രയിലായിരുന്നു. ക്ഷമിക്കണം, മോനെ.”
മനു ഒരു നിമിഷം നിശ്ശബ്ദനായി നിന്നു. “അയ്യോ... അച്ഛാ, പിന്നെ ഞാൻ എന്ത് ചെയ്യും? ഹോട്ടലിൽ ഒരു റൂം എടുക്കാം.”
“വേണ്ട, മോനെ. അടുത്ത വീട്ടിലെ സാറാ ചേച്ചിയോട് പറഞ്ഞിട്ടുണ്ട്. നീ അവിടെ തങ്ങാമോ . അവളും ഭർത്താവിന്റെ അമ്മച്ചിയും മാത്രം ആണ് അവിടെ താമസം നിനക്കറിയാമല്ലോ. നിന്നെ കണ്ടാൽ ചേച്ചിക്ക് വളരെ സന്തോഷമാകും.
ആണ് മോൾ അവർക്കു മോളെ പോലെ തന്നെ ആണ്. നീ വരുന്നുണ്ട് ഞങ്ങൾ ഇവിടെ ഇല്ല എന്ന് പറഞ്ഞപ്പോൾ സാറ സന്തോഷത്തോടെയാണ് പറഞ്ഞത്, ജോൺ അച്ചായാ അവൻ ഇവിടെ നിന്നോട്ടെ നമ്മുടെ കൊച്ചൻ അല്ലെ എന്ന്.”
മനു ഒരു നിമിഷം നിശ്ശബ്ദനായി നിന്നു. സാറാ ചേച്ചി—അമ്പത് വയസ്സ്. ഉയരമുള്ള, വമ്പിച്ച ശരീരമുള്ള സ്ത്രീ. കുട്ടിക്കാലത്ത് അവരെ ഓർമ്മയുണ്ട്—എപ്പോഴും ചിരിച്ചു നടക്കുന്ന, അടുക്കളയിൽ നിന്ന് പലഹാരങ്ങൾ തരുന്ന, ഗ്രാമത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട ചേച്ചി. മനുവിന് അവരെ കാണാൻ ഒരു ചെറിയ ആകാംക്ഷ തോന്നി—പഴയ ഓർമ്മകൾ മെല്ലെ, വളരെ മെല്ലെ ഉണരാൻ തുടങ്ങി.
“ശരി, അച്ഛാ... ഞാൻ സാറാ ചേച്ചിയുടെ വീട്ടിലേക്ക് പോകാം,” എന്ന്
💬 Comments
View all comments