0%

Chapter Title : മനുവിന്റെ അപ്രതീക്ഷിത നാട്ടിൽ പോക്ക് [Vichithran]

Author : kkstories Read All Parts 2960

സാറാ ചേച്ചി ചോറും കറിയും എടുത്തു വെച്ചു. ചെറിയ പാത്രത്തിൽ ചോറ്, അതിനൊപ്പം അവിയൽ, പുളിശ്ശേരി, പപ്പടം. അവൾ മനുവിന് നീട്ടി:
“കഴിക്ക് മോനെ... ഞാൻ ഉണ്ടാക്കിയത്. നിനക്ക് അവിയൽ ഇഷ്ടമാനു എന്ന് മേരിക്കുട്ടി അമ്മമ്മ പറഞ്ഞിട്ടുണ്ട്? ഇന്ന് അതു തന്നെ ഉണ്ടാക്കി.”

മനു ചോറ് എടുത്തു കഴിച്ചു. രുചി super—വീട്ടിലെ രുചി. സാറാ ചേച്ചി അടുത്തിരുന്നു, മെല്ലെ കഴിച്ചു. അവൾ പറഞ്ഞു:
“മോനെ... നീ ഇനി അവര് വരുന്നത് വരെ ഇവിടെ നിന്നോ, എനിക്കും അമ്മച്ചിക്കും അതൊരു സന്തോഷവും കൂട്ടും ആയിരിക്കുമല്ലോ..”

മനു തലയാട്ടി.
“ചേച്ചി... ശരി. ഞാൻ ഇവിടെ നിന്നോളാം. നന്ദി.”

സാറാ ചേച്ചി ചിരിച്ചു, കൈ അവന്റെ കൈയിൽ തട്ടി.
“നന്ദി എന്തിനാ മോനെ? നീ നമ്മുടെ കൊച്ചൻ അല്ലെ?”

കഴിച്ചു കഴിഞ്ഞപ്പോൾ സാറാ ചേച്ചി പാത്രങ്ങൾ കഴുകാൻ തുടങ്ങി. മനു എഴുന്നേറ്റു സഹായിക്കാൻ നോക്കി, പക്ഷേ ചേച്ചി തടഞ്ഞു:
“വേണ്ട മോനെ... നീ ഇരിക്ക്. നീ യാത്ര കഴിഞ്ഞ് വന്നതല്ലേ. ഞാൻ ചെയ്യാം.”

മനു മുകളിലേക്ക് കയറി. മുറിയിൽ ഇരുന്നു, ജനാല തുറന്നു. പുറത്ത് ഇരുട്ട്, ദൂരെ മലയിലെ വിളക്കുകൾ. ഒന്ന് സെറ്റൽ ആയതിനു ശേഷം മനു താഴെ ഇറങ്ങി വന്നു.

അപ്പോൾ ടിവി ഓണായിരുന്നു—ഒരു പഴയ മലയാളം സീരിയൽ, ശബ്ദം കുറച്ചു വെച്ചിരുന്നു. അടുക്കളയിൽ നിന്ന് പാത്രങ്ങൾ കഴുകുന്ന ശബ്ദം കേട്ടു. സാറാ ചേച്ചി അമ്മച്ചിയെ ഉറക്കാൻ കൊണ്ടുപോയി തിരിച്ചു വന്നിരിക്കുകയാണ് . അവൾ ഹാളിലേക്ക് വന്നപ്പോൾ മനുവിനെ കണ്ടു, ചെറുതായി ചിരിച്ചു.

“ഓഹ്... മനു ഇറങ്ങി വന്നോ? ഉറങ്ങിയില്ലേ മോനെ? അമ്മച്ചിയെ ഞാൻ കിടത്തി. നല്ല ഉറക്കമായി ഇപ്പോൾ.”

മനു സോഫയിൽ ഇരുന്നു, റിമോട്ട് കൈയിൽ എടുത്തു വെച്ചു.

“ചേച്ചി... ഉറക്കം വരുന്നില്ല. അല്പം ചൂട് തോന്നി. ചുമ്മാ ടിവി ഓണാക്കി ഇരിക്കുകയാ.”

സാറാ ചേച്ചി അടുത്ത കസേരയിൽ ഇരുന്നു. അവർ ഇതിനകം ഡ്രസ്സ് മാറിയിരുന്നു—ഒരു പഴയ, നേർത്ത നൈറ്റി, ശരീരത്തോട് അല്പം ഒട്ടി നിന്നു. അവർ കാലു മടക്കി വെച്ചു, നൈറ്റി താഴ്ന്നു കാണുന്ന തുടകളുടെ ഭാരം തെളിഞ്ഞു.

💬 Comments

View all comments