Chapter Title : മറന്നു പോയ സൗഹൃദം [ജിന്ന്]
ഇനി അവരുടെ വരവിനായി ഞങ്ങൾ കാത്തിരുന്നു,
ഡാ ഓരോ ചെറുത് അടിച്ചാലോ?
സിദ്ദു, അത് വേണോ?
അല്ലടാ ആകെ ഒരു ടെൻഷൻ,
ഇളം വയലറ്റ് കളർ സാരി ചുറ്റി,ജ്യോതിയും, വെള്ളയിൽ ചുവന്ന വലിയ പൂക്കളുള്ള ചുരിദാറിൽ മീനാക്ഷിയും ഞങ്ങളുടെ ഫ്‌ളാറ്റിന്റെ പടി കടന്നു വന്നപ്പോൾ ജീവൻ നിലച്ചു പോയ അവസ്ഥയായിരുന്നു.
ഗംഭീര സദ്യ തന്നെ ഒരുക്കി ഞങ്ങൾ ഗൃഹപ്രവേശം ഉഷാറാക്കി,
ഞങ്ങൾ ഏവരും കാത്തിരുന്ന മുഹൂർത്തം സമാഗതമായി,
ഹാളിന്റെ നടുവിൽ നിന്ന രണ്ടു പേരെയും കൈപിടിച്ച് നടത്തി,
സിദ്ധീക്കും, മീനാക്ഷിയും കൂടി നടന്ന് അവരുടെ മുറിയിലേക്ക് കയറി അതിനിയിൽ സിദ്ദു എന്നെ തിരിഞ്ഞു നോക്കി, ഞാൻ കൈ ഉയർത്തി ആശംസകൾ അവർക്ക് നേർന്നു. അവരുടെ വാതിൽ ചെറിയ ശബ്ദത്തോടെ അടഞ്ഞു.
ഞാൻ ജ്യോതിയെ നോക്കി അവളുടെ ട്രേഡ് മാർക്ക് ആയ പുഞ്ചിരി അപ്പോഴും മുഖത്തുണ്ട്.
നീളമുള്ള അവളുടെ വിരലുകളിൽ ഞാൻ പിടിച്ചു ഞങ്ങളുടെ മുറിയിലേക്ക് ആനയിച്ചു.
എന്നിട്ട് കട്ടിലിൽ ഇരുത്തി, അവൾ മുഖം കുനിച്ച് ഇരിക്കുകയാണ്.
ജ്യോതി എന്താണ് ഒന്നും മിണ്ടാതിരിക്കുന്നത്?
അവൾ എന്റെ നേരെ നോക്കി, പിന്നെ പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു ഇത് സ്വപ്നമാണോ എന്ന് പോലും അറിയില്ല,
ജോ…. ഇത് നമ്മുടെ പുതിയ ജീവിതമാണ്, സെന്റിക്ക് തൽക്കാലം വിട.
നമുക്ക് വേറെ പലതും ചെയ്യാനുണ്ട്,
അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു,
പോ…. അവളുടെ മുഖത്ത് ലജ്ജ പടർന്നു.
ഞാൻ അവളെ എഴുന്നേൽപ്പിച്ചു നിർത്തി,
ജോ…നീ എത്ര സുന്ദരിയാണ്, എന്റെ കണ്ണുകൾ നിന്നെ കണ്ട മാത്രയിൽ തന്നെ ഇഷ്ടമായി, ഹൃദയം നിനക്കായി വെമ്പൽ കൊണ്ട്
💬 Comments
View all comments