Chapter Title : മറന്നു പോയ സൗഹൃദം [ജിന്ന്]
കൊണ്ടും പേടിക്കണ്ട ഞാൻ ഇവിടെയാണ് ഇപ്പോൾ എന്റെ ഫ്ലാറ്റും ഉണ്ട്,
നീ മോളെയും കൂട്ടി പോരു, എല്ലാത്തിനും ഞാൻ കൂടെയുണ്ട്,
ശരിയടാ, ഞാൻ വരുമ്പോൾ നിന്നെ വിളിക്കാം, സമാധാനമായി.
അവൻ ഫോൺ വച്ചു കഴിഞ്ഞപ്പോൾ ആണ് എവിടെയോ ഒരു കുറ്റബോധം മനസ്സിൽ നാമ്പെടുത്തത്.
***********-****--******----*******---*
എത്രയോ വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു, ബോംബെയിലെ തെരുവുകളിൽ ഒരേ മനസ്സോടെ ഇരട്ട സഹോദരന്മാരെ പോലെ കഴിഞ്ഞതാണ് പിന്നെ എപ്പോഴോ മറന്നു എല്ലാവരെയും.
മലബാറിൽ നിന്നുള്ള സിദ്ദിക്കും, പത്തനംതിട്ടയിലുള്ള ഷാൻ റഹ്മാനുമായുള്ള സൗഹൃദം തുടങ്ങുന്നത് ഒരു ട്രെയിൻ യാത്രയിൽ ആണ്,
ബോംബെയിൽ ഇന്റർവ്യൂവിന് പോകുകയാണ് ഞാൻ, അതേ ട്രെയിനിൽ കുറ്റിപുറത്ത് നിന്ന് കയറിയതാണ് അവനും അടുത്തടുത്ത സീറ്റും അങ്ങനെ തുടങ്ങിയ ബന്ധം പിന്നെ ഒരേ കമ്പനിയിൽ ജോലി, ഒരു റൂമിൽ താമസം, ആഴ്ച്ചയാവസാനം ഉള്ള വെള്ളമടി അങ്ങനെ ഞങ്ങൾ ബോംബെയിൽ മറ്റൊരു ലോകം സൃഷ്ടിച്ചു.
ഒരു ശനിയാഴ്ച ഞങ്ങൾ മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ സിദ്ധീക്ക് എന്നോട് പറഞ്ഞു,
ഡാ ഷാനെ എനിക്ക് ഒരു ആഗ്രഹം ഉണ്ട്,
എന്തായാലും പറയ് മോനേ,
ഡാ, പെൺവിഷയത്തിൽ ഞാൻ പിന്നോട്ടാണെന്ന് നിനക്കറിയാമല്ലോ പക്ഷെ ഒരാളെ കണ്ടത് മുതൽ എനിക്ക് ഉള്ളിലൊരു പരവേശം,
ആരാ ആൾ, നിന്റെ മനസ്സിൽ കയറി പറ്റിയത്?
ആ ബാറിലെ ഡാൻസ് ചെയ്യുന്ന പെണ്ണില്ലേ, ആ മെലിഞ്ഞ, നീളമുള്ള മുടിയുള്ള…
സൂസന്ന,
അല്ല അവളല്ല മീനാക്ഷി…
മീനാക്ഷി?
അവളുടെ കൂടെ എനിക്ക് ഒരു രാത്രി കിടക്കണം, ആ ഭംഗിയുള്ള മുലകൾക്കിടയിൽ തലവച്ചു ഉറങ്ങണം.
ഹഹഹഹ, ഞാൻ പൊട്ടിച്ചിരിച്ചു, നല്ല ആഗ്രഹം ആണല്ലോ മോനേ,
ഷാൻ…ഐ ആം
💬 Comments
View all comments