Chapter Title : മറന്നു പോയ സൗഹൃദം [ജിന്ന്]
സീരിയസ്,
അവന്റെ മുഖഭാവം മാറി,
സിദ്ദു നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ അതിന് കൂട്ട് നിൽക്കും എന്റെ ജീവൻ പോയാലും ശരി,
ഞങ്ങൾ ഗ്ലാസ്സിൽ ഇരുന്ന മദ്യം ഒറ്റ വലിക്ക് അകത്താക്കി.
ഞാൻ കുറെ നേരം ആലോചിച്ചു, എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാക്കുക,
സിഗരറ്റ് ഒരെണ്ണം കൂടി എടുത്ത് പുകച്ചു, സിദ്ദു, വാ…,
അവനെയും കൂട്ടി തെരുവിലേക്കിറങ്ങി,
എവിടെ തുടങ്ങണമെന്ന് ഒരു നിശ്ചയവും ഇല്ലാതെ ഞങ്ങൾ നടന്നു. ഇരുട്ട് വീണ തെരുവുകളിൽ പല വർണ്ണങ്ങളിലുള്ള ബൾബുകൾ കത്തി നിൽക്കുന്നതിനിടയിലൂടെ ഞങ്ങൾ അവൾ ജോലി ചെയ്യുന്ന ബാറിന് മുന്നിൽ എത്തി.
അകത്തേയ്ക്ക് കടന്നു, ഇരുട്ട് നിറഞ്ഞ ഹാളിൽ ഒഴിഞ്ഞ ടേബിൾ നോക്കി ഞാൻ മുന്നോട്ട് നടന്നു, പെട്ടന്ന് ഒരു കൈ എന്നെ പിന്നിൽ നിന്ന് തട്ടി,
വെയ്റ്റർ ആണ്, ഏഴാം നമ്പർ ടേബിളിൽ ഇരിക്കാം, ഞങ്ങൾ ആ ടേബിൾ ലക്ഷ്യമാക്കി നീങ്ങി, അവിടെ സാരിയുടുത്ത ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു,
രണ്ട് ബിയർ,
ഞാൻ ഓർഡർ കൊടുത്തു,
ഷാനെ അവൾ മലയാളി ആണെന്ന് തോന്നുന്നു, സിദ്ദു രഹസ്യമായി എന്നോട് പറഞ്ഞു,
ങും, ഞാൻ ശ്രദ്ദിച്ചു,
ഡാ…പിന്നെയും സിദ്ദു,
എന്താടാ?
ഡാ…അവളുടെ കുണ്ടി കണ്ടോ, എന്താ ഷെയ്പ്പാടാ, മെലിഞ്ഞ പെണ്ണാണെങ്കിലും ഒന്നൊന്നര ഷെയപ്പ്,
അല്ലടാ നിനക്ക് ആരെയാ വേണ്ടത്?
മീനാക്ഷിയോ അതോ…
എനിക്ക് മീനാക്ഷിയ്യെ തന്നെയാ വേണ്ടത്, പക്ഷെ ഇതൊക്കെ കണ്ടാൽ പറയാതിരിക്കുന്നത് എങ്ങനയാ…
ങും,
അവൾ ബിയറുമായി വന്ന് ഞങ്ങളുടെ ടേബിളിൽ വച്ചു എന്നിട്ട് ചോദിച്ചു,
സാർ…ഓപ്പൺ ചെയ്തോട്ടെ,
മലയാളത്തിൽ പറഞ്ഞത് കേട്ട് ഞാൻ പുഞ്ചിരിച്ചു,
അവൾ
💬 Comments
View all comments