0%

Chapter Title : മരുഭൂ വസന്തം 1 [ലസ്റ്റർ]

ഭാവവും കൊണ്ട് നടക്കുന്ന മനുഷ്യന്. അതോ ജിന്നോ...! താൻ പടച്ചവനെ മറന്ന് ഇന്നോളം ഒന്നും ചിന്തിച്ചിട്ടില്ല, ഒരുത്തനോടും അടുത്തിട്ടും ഇല്ല. പക്ഷെ തന്റെ വികാരങ്ങളിൽ എവിടെയോ ഒരു ഉണർവ്വ് സംഭവിക്കുന്നുണ്ടല്ലോ..
ആർക്കും ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല, ഓരോ മനുഷ്യരും അവരവരുടെ പ്രിയങ്ങളിലേക്ക് എത്തിച്ചേരുന്നതോടെ ശരികൾ മാത്രം ജനനം കൊള്ളുകയും തെറ്റ് വെറും പ്രഹേളിക മാത്രമായി മാറുകയും ചെയ്യന്നു. അവൾക്ക് ചെറുതായി കിതപ്പു തോന്നി. അവൻ തന്റെ മുഖം കാണാതിരിക്കാൻ നൂറ ലിഫ്റ്റിൽ മുഖം താഴ്ത്തി നിന്നു. ലിഫ്റ്റ് ഇറങ്ങി വേഗം കാറിൽ ചെന്ന് കയറി അവനെയും കൊണ്ട് തിരക്കുപിടിച്ച നിരത്തിലൂടെ അവളുടെ വീട്ടിലേക്ക് പോയി.

അതൊരു വില്ലയായിരുന്നു. അവിടെ സുധീറും ഭാര്യ ജാസ്മിനും ആറും മൂന്നും വയസ്സുള്ള രണ്ട് മക്കളും പിന്നെ നൂർജഹാനും താമസം. ചുറ്റും വെളുത്ത മതിലുകൊണ്ട് അതിർ തിരിച്ച, മനോഹരമായി ലാൻഡ്സ്‌കേപ്പ് ചെയ്ത സുന്ദരമായ ഇരുനില കെട്ടിടം. രണ്ട് കാറുകൾ പാർക് ചെയ്യാവുന്ന പോർച്ച്, വിശാലമായ ഹാളും കിടപ്പു മുറികളുമുള്ള മനോഹരമായ ഒരു വീട്. താഴെ സുധീറും കുടുംബവും മുകളിൽ നൂറയും.
സുധീർ അവന് കൈ കൊടുത്ത് അകത്തേക്ക് ആനയിച്ചു. രണ്ട് കുട്ടികളും ഒരു അപരിചിതനെ കണ്ട അങ്കലാപ്പിൽ ഉമ്മയുടെ പിന്നിൽ പതുങ്ങി നിന്നു. ജാസ്മിൻ മാത്രം മിഴികളിൽ അസാധാരണമായൊരു തിളക്കവുമായി അവൻ തന്റെ ഭർത്താവുമായി സംസാരിക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് നിന്നു.
അതി മനോഹരിയായ ഒരു മുപ്പത്തുകാരിയാണ് ജാസ്മിൻ. അത്യാവശ്യം മാംസംളമായ ശരീരത്തിൽ സമ്പന്നതയുടെ ധാരാളിത്തം തുടിച്ചു നിൽക്കുന്നുണ്ടെങ്കിലും അവൾ മനോഹരമായി ശരീരം സംരക്ഷിക്കുന്നുണ്ട്.
"ജാസീത്താ, ഇങ്ങോട്ട് ഒന്ന് വരാവോ."? കിച്ചണിൽ നിന്ന് നൂറയുടെ വിളി

💬 Comments

View all comments