0%

Chapter Title : മരുഭൂ വസന്തം 2 [ലസ്റ്റർ]

അടിഞ്ഞു കൂടുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ട ചില നക്ഷത്രങ്ങൾ മാത്രം അങ്ങിങ്ങു കാണാം. കാറ്റിൽ ചെറിയ തണുപ്പ് കലർന്നിട്ടുണ്ട്. ഒരു പക്ഷേ മഴപെയ്തേക്കാം. കാലാവസ്ഥ വ്യതിയാനത്തിനു മുമ്പ് മരുഭൂമിയിൽ മഴപെയ്തു അന്തരീക്ഷം ശുദ്ധീകരിക്കപ്പെടുന്ന ഒരു പതിവുണ്ട്. പിന്നീട് തണുപ്പ് കാലം പടിയിറങ്ങി വരും.

ലാപ്ടോപ്പിൽ നോക്കി ഇരിക്കുന്ന സുധീറിന്റെ മൊബൈലിൽ മെസേജ് വന്നതിന്റെ റിങ് മുഴങ്ങി. മൊബൈൽ എടുത്തു വാട്സ്ആപ്പ് തുറന്നു നോക്കി. അവന്റെ മുഖം വിടർന്നു കണ്ണുകളിൽ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. സുന്ദരമായ ഒരു പെൺകുട്ടിയുടെ മുഖത്തിന്റെ കണ്ണും മൂക്കും ചുണ്ടും മാത്രം പ്രൊഫൈൽ ഫോട്ടോയുള്ള,

'ഷെറിഗ്‌സ്' എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്ന് വന്ന "ഐ ആം ഹിയർ" എന്ന മെസേജിന് "ഓൾവെയ്സ് ഹിയർ" എന്ന് ടൈപ്പ് ചെയ്തു സ്‌മൈൽ ഇമോജിയുടെ കൂടെ ഒരു ലവ് സിംബൽ കൂടി ചേർത്തു മറുപടി അയച്ചു. ഉടൻ അടുത്ത മെസേജ് വന്നു.

"ഡു യു മിസ്സ്‌ സ്പാ ഓർ ഫൊർഗോട്ട് മി.?" ആ ചോദ്യം കണ്ടപ്പോൾ സുധീറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

"വിൽ നെവർ ഫോർഗെറ്റ്‌ യു. ബട്ട്‌ ഡീപ്ലീ മിസ്സിങ് മൈ സ്പാ."

"കം ആൻഡ് മേക് മി മാഡ്." അവളുടെ മറുപടി.

"നാളെ മുതൽ തുടങ്ങാം. ആയുധം മൂർച്ചയാക്കി വെക്കട്ടെ." അവൻ മറുപടി നൽകി. ഒപ്പം ഒരു പൊട്ടിച്ചിരിയുടെ ഇമോജിയും. തിരികെ ഒരു ചുംബനം കിട്ടിയപ്പോൾ അവന്റെ അരക്കെട്ടിൽ ചലനമുണ്ടായി. അവൻ അകത്തേക്ക് നോക്കി. ജാസ്മിൻ കിച്ചണിൽ ആണ്. മക്കൾ റൂമിൽ കളിക്കുന്നു. നൂറ വാഹിദ് സാറിന്റെ വീട്ടിലാണ്, പാചകം ചെയ്തു കൊടുക്കാൻ വേണ്ടി അങ്ങോട്ട്

💬 Comments

View all comments