0%

Chapter Title : മരുഭൂ വസന്തം 2 [ലസ്റ്റർ]

കുഴഞ്ഞ കൈകൾ ഒന്നുകൂടി മുറുകി അവനെ അവളിലേക്ക് കുരുക്കിയിട്ടു. അവളുടെ ചുവന്നു തുടുത്ത തുടയിലും തുടയിടുക്കിയിലെ ഇടുങ്ങിയ വരയിലും വെള്ളയും ചുവപ്പും കലർന്ന കൊഴുത്ത ദ്രാവകം അപ്പോഴും പ്രണയത്തിന്റെ അലങ്കാരം പോലെ ഊറി നിൽക്കുന്നുണ്ടായിരുന്നു.

അധ്യായം 6

വാഹിദിനെ ഫ്ലാറ്റിൽ കൊണ്ട് വിട്ട് രമ്യ നേരെ ഷാർജയിലേക്ക് ഡ്രൈവ് ചെയ്തു. ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ദുബായിൽ ഖിസയ്‌സിലാണ്. ചുറ്റുമതിലിനുഉള്ളിൽ വിശാലമായി കിടക്കുന്ന ഒരു സ്ഥാപനം.

അവന്റെ കേരള ലൈസൻസും യുഎഇ ഐഡിയും വാങ്ങി അവൾ തന്നെ എല്ലാ കാര്യങ്ങളും ശരിയാക്കികൊടുത്തു. പിന്നെ അവിടെ നിന്ന് ലഭിച്ച ഡോക്യൂമെന്റസ് ഒരു ഫയലിൽ ആക്കി ഒപ്പം ലേണിങ് ഗൈഡും കൂടി വാഹിദിനെ ഏൽപ്പിച്ചു.

"ഈ ബുക്ക്‌ ഒന്ന് കണ്ണോടിച്ചു മനസ്സിലാക്കി വച്ചോളൂ സാർ. Eye ടെസ്റ്റ്‌ കഴിഞ്ഞു ലേണിങ് ടെസ്റ്റ്‌. അതിൽ വരുന്ന ചോദ്യങ്ങളാണ് ഇതിൽ. അത് കഴിഞ്ഞാൽ രണ്ടോ മൂന്നോ റോഡ് ഡ്രൈവ് ചെയ്തിട്ട് നേരെ റോഡ് ടെസ്റ്റ്‌. അതിൽ പാസ്സ് ആയാൽ ലൈസൻസ് റെഡി. ഫെയിൽ ആയാൽ ഇവിടുത്തെ ലൈസെൻസ് ടെസ്റ്റ്‌ പ്രോസീജ്യർ അനുസരിച്ചു ക്ലാസ്സ്‌ അറ്റന്റ് ചെയ്തു റോഡ് ടെസ്റ്റ്‌ എടുക്കേണ്ടി വരും." അവൾ അവന് വിശദീകരിച്ചു കൊടുത്തു. അവൻ എല്ലാം മൂളിക്കേട്ടു. പിന്നെ നന്ദി പറഞ്ഞു.

പിന്നീട് അവൾ അവന്റെ താമസം, ഭക്ഷണം തുടങ്ങി കുറച്ചു വിശേഷങ്ങൾ മാത്രം ചോദിച്ചതേയുള്ളു. പിന്നീട് രണ്ട് പേരും അധികം സംസാരിച്ചില്ല. തന്റെ കൂടെയുള്ളത് താൻ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥനാണ്. കണ്ടാൽ ചെറുപ്പമാണ്, ഏത് പെണ്ണും പ്രണയിക്കാനോ ഭാര്യയാവാനോ കുറഞ്ഞ പക്ഷം തന്റെ ഉടുതുണിയില്ലാത്ത സ്ത്രീത്വത്തിൽ അവന്റെ എല്ലാ

💬 Comments

View all comments