0%

Chapter Title : മരുഭൂ വസന്തം 2 [ലസ്റ്റർ]

കരുത്തും നഷ്ട്ടപ്പെട്ടു പരാജിതനായി തളർന്നു വീഴുമ്പോൾ പുറത്തു സ്നേഹത്തോടെ തലോടി ആശ്വസിപ്പിച്ചു കിടക്കാൻ എങ്കിലും ആഗ്രഹിക്കും.

പെണ്ണുങ്ങളെ അലോസരപ്പെടുത്തുന്ന എന്തോ ഒന്നുണ്ട് അവനിൽ എന്ന് രമ്യയ്ക്ക് തോന്നി. നൂറ മാം വെറുതെയല്ല തന്നെ തുറിച്ചു നോക്കിയത്. പക്ഷേ എങ്ങിനെ അടുത്തിഴപ്പഴകും, ആൾക്ക് പെണ്ണിനോട് ആർത്തിയുണ്ടെന്നു തോന്നുന്നില്ല. നോക്കട്ടെ, വഴിയേ ട്രൈ ചെയ്യാം എന്ന് അവൾ മനസ്സിൽ കരുതി.

വാഹിദിനെ ഫ്ലാറ്റിൽ എത്തിച്ചിട്ട് അവൾ നേരെ ഷാർജയിലേക്ക് ഡ്രൈവ് ചെയ്തു. അനാവശ്യമായി തുടയിടുക്കിൽ നീര് പൊടിയുന്നു. ആഴ്ചയിൽ രണ്ട് തവണയെങ്കിലും സുധീർ കുതിച്ചതക്കുന്നുണ്ട്. ബട്ട്‌ അവൾക്ക് ദിനവും കളിക്കാതെ കഴിച്ചു കൂട്ടാൻ ബുദ്ധിമുട്ടാണ്. രാത്രി വെള്ളം കളയാതെ ഉറങ്ങാൻ രമ്യയ്ക്ക് സാധിക്കില്ല.

പക്ഷേ സ്വയംഭോഗം വെറുപ്പാണ്, ആണിന്റെ ആ ആർത്തിയും അവന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു കാണിച്ചു കൂട്ടുന്ന പ്രയോഗങ്ങളും സ്വീകരിച്ചു തളരുമ്പോൾ കിട്ടുന്ന വിജയസംതൃപ്തി ഒന്ന് വേറെതന്നെയാണ്. സ്വയംഭോഗം ചെയ്യുമ്പോൾ അടുത്തത് എന്താണ് എങ്ങിനെയാണ് താൻ ചെയ്യാൻ പോകുന്നത് എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ട്, അഥവാ സ്വന്തം ലഹരി സ്വയം തീരുമാനിച്ചു ഉപഭോഗം ചെയ്യുമ്പോൾ ആസ്വാധ്യത കുറയുന്നു.

പക്ഷേ മറ്റൊരാളിൽ നിന്ന് എന്താണ് അടുത്ത നിമിഷം കിട്ടാൻ പോകുന്നത് എന്ന ധാരണയില്ലാതെ, അയാളുടെ തീരുമാനങ്ങൾ നമ്മെ തളർത്തുമ്പോൾ അതൊരു ഉന്മാദത്തിന്റെ ആകാശത്തിലേക്ക് നമ്മെ നൂലില്ലാത്ത പട്ടം കണക്കെ പറത്തിവിടുന്നു. ഒടുവിൽ രതിമൂർച്ഛയുടെ തമോഗർത്തത്തിലേക്ക് ആശ്രയമില്ലാതെ നിലയില്ലാതെ വലിച്ചു കൊണ്ട് പോകുന്നു.

രതി ഒരു ആസ്വാദനമല്ല, അതൊരു മായിക പ്രവൃത്തിയാണ്. മാനസിക ചികിത്സയാണ്. ശരീരം അതിനുള്ള ഉപകരണവും. മനസ്സിൽ നിന്ന് ശരീരത്തിലേക്ക് ആവേഗങ്ങൾ സഞ്ചരിക്കുകയും ആ സന്ദേശങ്ങൾക്ക് വഴങ്ങി ശരീരം മനസ്സിനെ

💬 Comments

View all comments