Chapter Title : മരുഭൂ വസന്തം 2 [ലസ്റ്റർ]
കുടിവെള്ളത്തിൽ. തീനി ഒണക്ക കുബ്ബൂസും തൈരും.. എങ്ങിനെയുണ്ട് ഗൾഫിലെ ജോലിയൊക്കെ?" അയാൾ വീണ്ടും അവളെ മാനസികമായി തളർത്താൻ ശ്രമിച്ചു.
പക്ഷേ ഇതിനകം മാനസികമായി അമ്പേ തകർന്ന് ജീവിതം ഒരുനാൾ ഈ മണൽചൂടിൽ വീണ് ആരുമറിയാതെ ഉണങ്ങി അസ്ഥിമാത്രമായി അവശേഷിക്കും എന്ന് ഉറപ്പായി കഴിഞ്ഞത് കൊണ്ട് നിർവ്വികാരമായ ഒരു മരവിപ്പ് മാത്രമേ അവളിൽ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. കണ്ണുനീരും പൊട്ടിച്ചിരിയും കൈമോശം വന്നതോടെ ആരോടും സംസാരിക്കാൻ ഇല്ലാതെ, മനോവിഭ്രാന്തിയുടെ വിശാലമായ മൗനത്തിൽ അവൾ കുരുങ്ങിക്കിടന്നു.
ഏകാന്തതയുടെ വരണ്ട മേച്ചിൽ പുറങ്ങളിൽ ഓർമ്മകളിലെ ഹരിതാഭമായ മലർവാടികളിൽ പ്രണയ പുഷ്പങ്ങളും ഭൂതകാലത്തിന്റെ ആഹ്ലാദ വനമേടുകളും ഏതോ വിദൂരമായ സങ്കല്പലോകം മാത്രമായി അവളിൽ മാഞ്ഞുപോയിക്കൊണ്ടിരുന്നു.
എന്തിന് വേണ്ടിയാണ് താനീ പീഡനം സഹിക്കേണ്ടിവന്നത് എന്ന് പോലും വ്യക്തമാകാതെ, മുഗ്ദമായ ബോധതലങ്ങളിൽ കുരുങ്ങിക്കിടന്ന് തന്റെ യൗവ്വനയുക്തമായ അഭൗമ സൗന്ദര്യം കരുവാളിച്ച് എല്ലും തോലുമായി ചുരുങ്ങി മനോനില തെറ്റി ജീവിതത്തിൽ നിന്ന് വ്യതിചലിക്കപ്പെടുന്ന സന്നിഗ്ദ ഘട്ടത്തിലേക് കാലെടുത്തു വച്ച് ജീവിക്കുകയാണ് അവൾ.
ഈ ഭൂലോകത്ത് താനും നിരന്തരം തന്നെ ആർത്തിയോടെ ഭോഗിച്ച് സ്വയം ജീവിതം തിരികെ പിടിക്കുന്ന ഒരു ഭീമാകാരനായ സുഡാനിയും അല്ലാതെ മറ്റൊരു മനുഷ്യ ജീവനും അവശേഷിക്കുന്നില്ല എന്നവൾക്ക് തോന്നി തുടങ്ങിയിരുന്നു. മരണം തന്നിലേക്ക് പതിയെ അടുത്തുകൊണ്ടിരിക്കുന്നത് അന്തർലീനമായ ആഹ്ലാദത്തോടെ നോക്കിക്കണ്ടു തുടങ്ങിയിരിക്കുന്നു.
വിൻസന്റിനെ ഒന്ന് നോക്കിയിട്ട് ആ യുവതി കൂടാരത്തിലേക്ക് നടന്നു. തന്റെ സമീപത്തെത്തിയപ്പോൾ ശരീരം തളർന്നു തുടങ്ങിയിട്ടും സൗന്ദര്യം ഇനിയും നഷ്ട്ടപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത അവളെ വിൻസന്റ് കടന്ന് പിടിച്ച് മുലയിൽ പിടിച്ച് അമർത്തി ഞെരിച്ചു വലിച്ചു. ചുണ്ടിൽ കടിച്ചു വലിച്ചുകൊണ്ട് അവളുടെ നെറ്റിയിലെ വലിയ മുറിവുണങ്ങിയ
💬 Comments
View all comments