Chapter Title : മരുഭൂ വസന്തം 2 [ലസ്റ്റർ]
പോലെ ഇടകലർന്ന് നിൽക്കുന്നു. അസതമിച്ചിട്ടില്ലാത്ത സൂര്യൻ തീക്ഷണ കുറഞ്ഞു പ്രത്യാശ പോലെ ജ്വലിച്ചു നിൽക്കുന്നു.
"ബാറക്." പെട്ടന്ന് അവന്റെ ശബ്ദം അവൾ കേട്ടു. എന്താണ് പറഞ്ഞത് എന്ന് മനസ്സിലാകാതെ അവൾ നിർന്നിമേഷം അവനെ നോക്കിയപ്പോൾ ചെറിയൊരു പുഞ്ചിരിയോടെ അവൻ നെഞ്ചിൽ തൊട്ട്കൊണ്ട് അവന്റെ പേര് പറഞ്ഞു, ബാറക്.!
അവൾക്ക് കാര്യം മനസ്സിലായപ്പോൾ നിർവ്വികാരമായ ഒരു മന്ദഹാസം അവളുടെ മുഖത്തു ജനിമൃതിപുൽകി കടന്ന് പോയി. അവൾ തന്റെ നെഞ്ചിൽ കൈ വച്ച് പതിയെ മന്ത്രിച്ചു.
"എലിസബത്ത്."!!
(തുടരും)
💬 Comments
View all comments