0%

Chapter Title : മരുഭൂ വസന്തം 3 [ലസ്റ്റർ]

എനിക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റുന്നില്ല. നീ എന്റെ മദ്യപാനം നിർത്തിച്ചു. ഇല്ലായിരുന്നെങ്കിൽ കുറച്ചെങ്കിലും സമാധാനം കിട്ടിയേനെ." അവൾ പറഞ്ഞു കൊണ്ടിരുന്നു. അവൻ പക്ഷേ കേട്ടുകൊണ്ടിരുന്നു എന്നല്ലാതെ ഒന്നിനും മറുപടി  പറഞ്ഞില്ല. വാസ്തവത്തിൽ അവന്റെ ഉള്ളിൽ എലിസബത്തിനോട് ആ സമയം ദേഷ്യമോ മടുപ്പൊ അസ്വാരസ്യമോ ഒന്നും ഇല്ലായിരുന്നു എന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് വ്യക്തമാക്കാൻ കഴിയുന്ന യാതൊരു വികാരവും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല.
"എന്നോട് എന്തെങ്കിലും ഒന്ന് സംസാരിക്ക് വാഹിദ്. ഇങ്ങനെ വെറുക്കാൻ മാത്രം ഞാൻ ന്താ ഇയാളോട് ചെയ്തത്. എനിക്ക് ഇഷ്ടമായിപ്പോയി എന്നത് ഒരു ഉപദ്രവം അല്ലല്ലോ, അതിരു നന്മയല്ലേ.." അവൾ കുറേകൂടി അവനെ ചുറ്റിവരിഞ്ഞു. വാഹിദിന്റെ പുറത്ത് അവളുടെ വലിയ മൃദുലമായ മുലകൾ അമർന്നു. അസ്വസ്ഥതക്ക് പകരം അവന് അതൊരു സുഖകരമായ ഇരിപ്പായിട്ട് തോന്നി. അവൾ കുറേകൂടി അവനിലേക്ക് ചേർന്ന് വയറിലൂടെ കൈ ചുറ്റി ചാരികിടക്കുന്ന പോലെ ഇരുന്നു കൊണ്ട് പറഞ്ഞു.

"എടാ ഒന്ന് പതുക്കെ പോ. എനിക്ക് പേടിയാവുന്നുണ്ട്. കോടമഞ്ഞു കാണുന്നില്ലേ. മുന്നിൽ വല്ലതും പൊട്ടി വീണിട്ടുണ്ടെങ്കിൽ മനസ്സിലാവില്ല." അവൾ അൽപ്പം ഉച്ചത്തിൽ തന്നെ സംസാരം തുടർന്നു. വാഹിദിന് അതിൽ അൽപ്പം വാസ്തവം ഉണ്ടെന്ന് തോന്നി, വേഗത കുറച്ചു. എന്തൊക്കെയോ ആലോചിച്ചു ഡ്രൈവ് ചെയ്യുന്നത് കൊണ്ട് വാഹനം തന്റെ നിയന്ത്രണത്തിൽ നിന്ന് വഴുതിപ്പോകുന്നത് അവൻ ശ്രദ്ധിച്ചില്ല.

ചുറ്റുമുള്ള റബ്ബർ മരങ്ങൾ അസ്പഷ്ടമായി മാത്രം കാണാം. അന്ന് മെലിഞ്ഞു കുണുങ്ങി ഒഴുകിക്കൊണ്ടിരുന്ന അരുവിയിൽ നിന്ന് ഹുങ്കാരത്തോടെ വെള്ളം കുത്തിയൊഴുകുന്ന ശബ്ദം കേൾക്കാം. ഇന്നലെ രാത്രി മുതൽ പെയ്തു തുടങ്ങിയ മഴ ഇടവിട്ട് ഇടവിട്ട് ശക്തമായി പെയ്തത് കൊണ്ട് മലകളിൽ നിന്ന് വെള്ളം കുത്തിയൊഴുകി തുടങ്ങിയിരുന്നു. ബൈക്ക് കോടമഞ്ഞും മഴനൂലിഴകളും വകഞ്ഞു മാറ്റി റസ്റ്റ്‌ഹൗസിന്റെ പോർച്ചിൽ പോയി നിന്നു. വാഹനം നിന്ന് കുറച്ചു കഴിഞ്ഞിട്ടും എലിസബത് അതേ ഇരിപ്പാണെന്ന് കണ്ട് അവൻ

💬 Comments

View all comments