0%

Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 5.7K

ആണെങ്കിൽ മൂന്നോ നാലോ..."

​അവളുടെ അടുത്ത ചോദ്യം റെഡിയായിരുന്നു: "സ്ഥിരമുണ്ടോ?"

​"ഇല്ല... ഹോട്ട് ഫ്രണ്ട്‌സിന്റെ കൂടെ മാത്രം. ബിയർ ഇടയ്ക്ക് ബോറടിക്കുമ്പോൾ മാത്രം."

"അതൊക്കെ പോട്ടെ നീ ഞാൻ ചോദിച്ച കാര്യത്തിന് മറുപടി ഒന്നും പറഞ്ഞില്ലല്ലോ ആതിര..
വൈശാഖ് നീ പറഞ്ഞില്ലേ..ആ സ്പാർക്ക്... അത് എനിക്കും തോന്നി. അതുകൊണ്ട് തന്നെയാണ് ഞാൻ സംസാരിച്ചതും."

​ഞാൻ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു. അവൾ തുടർന്നു: "പക്ഷേ വൈശാഖ്, ഞാൻ ഓപ്പൺ ആയി പറയാം. പ്രേമം, കല്യാണം... അതൊക്കെ എനിക്ക് മതിയായി. സഹിക്കാവുന്നതിലും കൂടുതൽ ഞാൻ സഹിച്ചു. ഇനി എനിക്ക് വയ്യ. പൊതുവെ എനിക്ക് ആണുങ്ങളോട് ഇപ്പോൾ വലിയ താല്പര്യമൊന്നുമില്ല. പിന്നെ നിന്നെ കണ്ടപ്പോൾ ഒരു കൗതുകം തോന്നി, അതാണ് സംസാരിച്ചത്."

​ഞാൻ പതുക്കെ ടൈപ്പ് ചെയ്തു: "എനിക്ക് മനസ്സിലായെടോ... ഞാൻ എന്റെ കാര്യം നേരത്തെ പറഞ്ഞല്ലോ. എനിക്കും ഈ കമ്മിറ്റ്‌മെന്റിനോട് വലിയ താല്പര്യമൊന്നുമില്ല. ഒരു ഫ്രീ ബേർഡ് ആയി പാറി നടക്കാനാണ് എനിക്കിഷ്ടം. പക്ഷെ നിന്റെ സൗന്ദര്യം കണ്ടപ്പോൾ എനിക്കൊരു ആകർഷണം തോന്നി."

​ബിയറിന്റെ ലഹരിയിൽ കൈകൾക്ക് അല്പം വേഗത കൂടി. അവൾ ഉടനെ ചോദിച്ചു: "നിനക്ക് എന്റെ എന്ത് കണ്ടിട്ടാണ് ഇത്ര ആകർഷണം തോന്നിയത്?"

​ഒന്നും നോക്കിയില്ല, ഞാൻ ആ നഗ്നസത്യം അങ്ങോട്ട് പറഞ്ഞു: "ആദ്യം കാണുന്നത് ഭംഗി തന്നെയാണല്ലോ ആതിരാ... നിന്നെ കണ്ടപ്പോൾ എനിക്ക് ആ ഭംഗിയിൽ ഒരു ക്രഷ് തോന്നി. പിന്നെ നമ്മൾ സംസാരിച്ചപ്പോൾ നിന്റെ ആ രീതിയും സംസാരവും എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു."

"ആതിരാ... നാളെ ഞാൻ തിരിച്ചു പോവുകയാണ്. പോകുന്നതിന് മുൻപ് നമുക്ക് ഒന്നുകൂടി

💬 Comments

View all comments