Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]
അവളുടെ കണ്ണുകളിൽ ഇപ്പോഴും ആ പ്രണയത്തിന്റെ തിളക്കം ബാക്കിയുണ്ടായിരുന്നു. ട്രെയിൻ വേഗത എടുക്കുന്നത് വരെ അവൾ എനിക്ക് കൈ വീശിക്കൊണ്ടേ ഇരുന്നു.
"ഒരാൾ വേണ്ടാന്നു വെച്ചു ഉപേക്ഷിച്ചു പോയതിനെ... അതിനേക്കാൾ മനോഹരമായി സ്നേഹിക്കാൻ മറ്റൊരാൾക്ക് കഴിയും. കാരണം, ചിലർക്ക് ഭാരമായി തോന്നുന്നത് മറ്റു ചിലർക്ക് ജീവശ്വാസമായിരിക്കും."
സസ്നേഹം..
ജോൺ എബ്രഹാം ❤️
💬 Comments
View all comments