Chapter Title : മരുഭൂമിയിലെ പ്രേതം 3 [SHIYAS]
ദിവസം മുൻപ് വൈകുന്നേരം ആ കാവിന്റെ പരിസരത്ത് വന്നിരുന്നു അവിടുന്ന് എന്തങ്കിലും ചെയ്യാതെ അവൾ ഇവന്റെ ശരീരത്തിൽ കയറില്ല... "
പിന്നെ പൂജക്ക് ഉള്ള ഏർപ്പാടുകൾ അച്ഛൻ ചെയ്ത് ഇപ്പം പൂജ തുടങ്ങിയിട്ടെ ഉള്ളു... ""
ചേച്ചി ഇതൊക്കെ പറഞ്ഞപ്പോൾ എന്റെ ശരീരം മരവിച്ചു... ഇന്നലെ കാവിലെക്ക് പോയത് ഞാൻ ഒരു വലിയ അബദ്ധമായിപ്പോയി എന്ന് വിചാരിച്ചു.. ഞാൻ ആ റൂമിന്റെ ജനൽപാളയിലൂടെ നോക്കിയതും അവൻ അല്ല അവന്റെ ഉള്ളിൽ ഉള്ള ആാാ യക്ഷി എന്നെ തുറിച്ചു നോക്കിയതും ഒന്നിച്ചായിരുന്നു.. ചുവന്നു ചുവന്നുള്ള ആ കണ്ണുകൾ എന്നെ തന്നെ തുറിച്ചു നോക്കി ഡാ കൊല്ലും എടാ നിന്നെ കൊല്ലും എന്ന് പറഞ്ഞു നിമിഷങ്ങൾ കൊണ്ട് എന്റെ തൊട്ടുഅടുത്തേക്ക് വന്നു....
എന്താ ഹസ്ലൻ ആലോചിക്കുന്നത് എന്നെ സാർന്റെ ചോദ്യം ആണ് എന്നെ വർത്തമാന കാലത്ത് വീണ്ടും എത്തിച്ചത്. ---------
ഞാൻ :"സാർ അത് ഞാൻ.... " IG:എനിക്ക് അറിയാം നീ എന്താ ആലോചിക്കുന്നത്... ! എന്താ നടക്കുന്നത് എന്ന് മനസിലാകുന്നില്ല അല്ലെ... ?? (ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി ) IG : എന്റെ മകൾ (എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ അവളുടെ മുഖം എത്തി ശെരിക്കും അവളുടെ ശരീരo ആണ് എത്തിയത്.. 19 വയസ്സ് ഉള്ള "ലാസ്‌മി " എന്നാൽ വളർച്ച 25 കാരിയുടെയും.. അവൾ അത് പോലെ വായാടിയും കൊഞ്ചി കൊഞ്ചി വരുന്ന അവളുടെ മുഖം ആണ് ഓർമ്മവന്നത്.. ) അവൾക്ക് എന്താ പറ്റിയത് എന്ന് എനിക്ക് അറിയില്ല... ഞാൻ സൈസക്സ്റ്റിനോക്കെ കാണിച്ചു നോക്കി.. ശെരിയാകുന്നില്ല... ഒരാഴ്ച ആയി അവൾ ഇങ്ങനെ... എന്തൊക്കെ പിറുപിറുത്ത് കൊണ്ടെ ഇരിക്കുന്നു..ചില സമയങ്ങളിൽ അവളുടെ ഭാവമാറ്റം തന്നെ പേടിപെടുത്തുന്ന രീതിയിലാണ്. അവസാനം ഈ നമ്പൂതിരിയെ കുറിച്ച് കേട്ടത്...എത്രയോ യക്ഷികളെ ഒഴിപ്പിച്ചയാൾ ആാണ് അത് കൊണ്ട് അദ്ദേഹത്തിനോട് കാര്യം പറഞ്ഞു ഡേറ്റ് കിട്ടാൻ വേണ്ടിയാണ് ഇവിടെ വന്നത്... !
ഞാൻ : സാർ ഈ പ്രേതം ഒക്കെ ഉണ്ടന്ന് വിശ്വസിക്കുന്നുണ്ടോ... ? IG : ഇത് വരെ ഇല്ലായിരുന്നു... എന്നാൽ നമ്മുടെ കണ്മുന്നിൽ കണ്ടാൽ.... !!!!
ഞാൻ : സാർ കണ്ടോ... ? അതോ അവളുടെ ആ ഭാവം മാത്രം കണ്ടിട്ടാണോ... ?
IG: പിന്നെ ഞാൻ എന്താ പറയുക.. എല്ലാ ഡോക്ടർമാറും കൈവിട്ടാൽ... !!!
ഞാൻ : എന്നാൽ സാറെ ഞാൻ കണ്ടിട്ടു
💬 Comments
View all comments