0%

Chapter Title : മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2

Author : shiyas Read All Parts 254

മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2


MARUBHOOMIYILE PRETHAM  PART 2 HORROR & CRIME THRILLER BY SHIYAS

നിങ്ങൾ തന്ന സപ്പോർട്ട് കൊണ്ട് ഞാൻ ഈ നോവൽ മുന്നോട്ടുകൊണ്ട് പോവുകയാണ്...READ PREVIOUS PART


ഒരു ഇളം കാറ്റ് വീശി എന്റെ മുഖത്തേക്ക് അടിച്ചു ശേഷം കുറെ പാല പൂവ് മുകളിൽ നിന്നും തയോട്ട് വീണതും

"അമ്മേ എന്ന ഒരു അലർച്ച കേട്ടു "

ഞാൻ ശെരിക്കും പേടിച്ചു...

ഇരുട്ടിന്റെ നിഗൂഢതയെ നിലാ വെളിച്ചം മറച്ചത് കൊണ്ട് ഞാൻ അവന്റെ നിലവിളി കേട്ട ഇടത്തെക്ക് നീങ്ങി....

അവിടെ കണ്ട കായ്ച്ചകണ്ട് ഞാനും ഒരു നിമിഷം ഞെട്ടി....

" ഒരു സർപ്പം പത്തി വിടർത്തി അവന്റ മുൻപിൽ നിൽക്കുന്നു... അവൻ എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ ഉരുകി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. ""

ഞാൻ : ഡാ നീ അതിനെ നോക്കി
മെല്ലെ കാലുകൾ പിറകോട്ടു വച്ചു കുറച്ചു മാറി വാ..... !!!

" അവൻ ഒരു കാൽ പിറകോട്ടു വച്ചതും നിലാവെളിച്ചം ഇരുണ്ട മേഘങ്ങൾ കൊണ്ട് മാറി ഒളിച്ചതും പരസ്പരം ഒന്നും കാണാൻ പറ്റാത്ത ഒരു ഇരുട്ട് അവിടെ നിറഞ്ഞു... "

പത്തി വിടർത്തിയ സർപ്പത്തിനെ നഗ്നനേത്രം കൊണ്ട് കാണാൻ പറ്റുന്നില്ലെങ്കിലും അതിന്റെ നാവു പുറത്തേക്കു നീട്ടുന്ന ആ "സസ്സ്സ് " ഉള്ള ശബ്ദം മാത്രം ശ്രേവിക്കാൻ പറ്റുന്നുണ്ട്...

ഞാൻ: ഡാ നീ എവിടെയാ.. ?
അവൻ : എടാ പാമ്പ് പോയോ ഇവിടെ മൊത്തം ഇരുട്ട് ആണ്... !!

പെട്ടന്ന് ഒരു ശക്തമായ കാറ്റും ഒരു ഇടിയും വന്നു ഒപ്പം ഒരു മിന്നലും..
3 സെക്കന്റ്‌ നീണ്ട മിന്നലിൽ വെളിച്ചത്തിൽ ആ സർപ്പത്തെ അവിടെ കാണാൻ ഇല്ലാ... "!!!

"പെട്ടന്ന് വാനം വീണ്ടും തെളിഞ്ഞു നിലാവെളിച്ചം കാവിനു നിറം ഏകി.. "

(അവൻ ഭയന്നു കിതച്ചുകൊണ്ട്)

അവൻ :ഡാ പാമ്പിനെ കാണുന്നില്ല വാ നമുക്ക് തിരിച്ചു പോകാം... !!
ഞാൻ : വാ പോകാം.. ! യെക്ഷി മണ്ണാങ്കട്ട
അവൻ : വെറുതെ മനുഷ്യന്റെ ഉറക്കം കളയാൻ... !! പാമ്പിന്റ കടി കൊള്ളാതിരുന്നത് ഭാഗ്യം... !!!

അങ്ങനേ കാവിൽ നിന്ന് ഞങ്ങൾ ഇറങ്ങി... !

അവൻ ഒരു സിഗരറ്റ് എനിക്ക് നേരേ നീട്ടി...
അങ്ങനെ കവിനുള്ളലേക്ക് കടക്കുന്പോൾ ഒരു ചെറിയ ആൽതറ ഉണ്ട്

💬 Comments

View all comments